Sun. Nov 17th, 2024

Day: March 22, 2023

കൊച്ചി മെട്രോ രണ്ടാം ഘട്ട നിർമ്മാണം; അവലോകന യോഗം ചേർന്ന് കെഎംആർഎൽ

കൊച്ചി മെട്രോയുടെ രണ്ടാം ഘട്ട നിർമ്മാണത്തിന് മുന്നോടിയായി ജനപ്രതിനിധികളുമായി അവലോകന യോഗം ചേർന്ന് കെഎംആർഎൽ. കൊച്ചി മെട്രോ എംഡി ലോക്നാഥ് ബെഹറുയുടെ അധ്യക്ഷതയിലായിരുന്നു യോഗം. മെട്രോ അലൈൻമെന്റ്…

ബിൽക്കിസ് ബാനു കേസ്:പ്രതികളെ വിട്ടയച്ചതിരായ ഹർജി പരിഗണിക്കാൻ പ്രത്യേക ബെഞ്ച് രൂപീകരിക്കുമെന്ന് സുപ്രീംകോടതി

2002 ലെ ഗുജറാത്ത് കലാപത്തിൽ കൂട്ടബലാസംഘത്തിനിരയായ ബിൽക്കിസ് ബാനു കേസിലെ പ്രതികളെ ജയിൽ മോചിതരാക്കിയതിനെതിരായ ഹർജി പരിഗണിക്കാൻ പ്രത്യേക ബെഞ്ച് രൂപീകരിക്കുമെന്നറിയിച്ച്  സുപ്രീംകോടതി. ചീഫ് ജസ്റ്റിസ് ഡി…

മോദിക്കെതിരെ ആക്ഷേപ പോസ്റ്റർ: നാല് പേരെ അറസ്റ്റ് ചെയ്തു

ഡൽഹിയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ ആക്ഷേപകരമായ പോസ്റ്ററുകൾ പതിച്ചതിന് നാല് പേരെ അറസ്റ്റ് ചെയ്തു. നരേന്ദ്ര മോദിയെ പുറത്താക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ടുള്ള പോസ്റ്ററുകൾ പല പ്രദേശങ്ങളിലും കണ്ടെത്തിയതിനെ തുടർന്ന്…

അമൃത്പാൽ സിങ്ങിന്റെ വ്യത്യസ്ത ചിത്രങ്ങൾ പുറത്തുവിട്ട് പഞ്ചാബ് പൊലീസ്

നാല് ദിവസത്തെ തിരച്ചിലിനൊടുവിൽ അമൃത്പാൽ സിങ്ങിനെ പിടികൂടാത്ത  സാഹചര്യത്തിൽ പ്രതി സ്വീകരിച്ചേക്കാവുന്ന ഏഴോളം വ്യത്യസ്ത ചിത്രങ്ങൾ പുറത്തുവിട്ട് പഞ്ചാബ് പൊലീസ്. പ്രതി രൂപം മാറിയേക്കാം എന്ന സംശയത്തെ…

ഭൂചലനം: പാകിസ്ഥാനിലും അഫ്ഗാനിസ്ഥാനിലുമായി ഒൻപത് മരണം

ഇന്നലെയുണ്ടായ ഭൂകമ്പത്തിൽ പാകിസ്ഥാനിലും അഫ്ഗാനിസ്ഥാനിലുമായി ഒൻപത് പേർ മരിച്ചതായി റിപ്പോർട്ട്. മുന്നൂറിലധികം പേർക്ക് പരിക്കേറ്റിട്ടുണ്ട്. നിരവധി വീടുകൾ തകർന്നതായും റിപ്പോർട്ടുകളുണ്ട്. ഡൽഹി ഉൾപ്പെടെയുള്ള ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ ശക്തമായ ഭൂചലനം അനുഭവപ്പെട്ടിരുന്നു.…

അസാധുവാക്കിയ നോട്ടുകൾ: കേ​സു​ക​ൾ പരിഗണിക്കാൻ വിസമ്മതിച്ച്‌ സുപ്രീംകോടതി

അസാധുവാക്കിയ 1000, 500 രൂപ നോട്ടുകൾ സ്വീ​ക​രി​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ടു​ന്ന വ്യ​ക്തി​ഗ​ത കേ​സു​ക​ൾ പ​രി​ഗ​ണി​ക്കാ​ൻ വിസമ്മതിച്ച്‌ സുപ്രീംകോടതി. ഇക്കാര്യത്തിൽ ഹർജിക്കാർക്ക് സർക്കാരിനെ സമീപിക്കാമെന്നും ഇങ്ങനെ ലഭിക്കുന്ന പരാതികൾക്ക് 12…

സ്വപ്‌ന സുരേഷിന്റെ നിയമനങ്ങളില്‍ ഇഡിയുടെ അന്വേഷണം

തിരുവനന്തപുരം: സ്വര്‍ണക്കടത്ത് കേസ് പ്രതി സ്വപ്ന സുരേഷിന്റെ നിയമനങ്ങളിലും അന്വേഷണത്തിനൊരുങ്ങി ഇഡി. സ്‌പേസ് പാര്‍ക്കിലെ സ്വപ്നയുടെ നിയമനത്തില്‍ ഇഡി വിശദാംശങ്ങള്‍ തേടി. സ്‌പേസ് പാര്‍ക്ക് സ്‌പെഷ്യല്‍ ഓഫീസറായിരുന്ന…