Thu. Dec 19th, 2024

Day: March 16, 2023

ഇന്ത്യയിലെ അടുത്ത അമേരിക്കൻ അംബാസഡറായി എറിക് ഗാർസെറ്റി ചുമതലയേൽക്കും

അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡന്റെ സഹായിയും മുൻ ലോസ് ഏഞ്ചലസ് മേയറുമായിരുന്ന എറിക് ഗാർസെറ്റി ഇന്ത്യയിലെ അടുത്ത അംബാസഡറായി ചുമതലയേൽക്കും. രണ്ട് വർഷമായി സെനറ്റിന്റെ പരിഗണനയിലായിരുന്ന  ഗാർസെറ്റിയുടെ…

ബഫര്‍ സോണ്‍: കേരളത്തിന്റെ വാദം ഇന്ന് സുപ്രീംകോടതി കേൾക്കും

ബഫര്‍ സോണ്‍ വിഷയത്തില്‍ ഇളവ് തേടിയുള്ള ഹർജിയിൽ കേരളത്തിന്റെ വാദം ഇന്ന് സുപ്രീംകോടതി കേൾക്കും. വന്യജീവി സങ്കേതങ്ങളുടെയും ദേശീയോദ്യാനങ്ങളുടെയും ഒരു കിലോമീറ്റർ ചുറ്റളവ്‌ ബഫർസോണാക്കണമെന്ന വിധിയിൽ കേരളത്തിന്‌…

ദുരിതം നിലക്കാതെ തുർക്കി; പേമാരിയിലും വെള്ളപ്പൊക്കത്തിലും 13 മരണം

തുർക്കിയിലെ പേമാരിയിലും വെള്ളപ്പൊക്കത്തിലും 13 പേർ മരിച്ചു. നിരവധി പേരെ കാണാതായി. തുർക്കിയിൽ രണ്ട് പ്രവിശ്യകളെ വെള്ളപ്പൊക്കം രൂക്ഷമായി ബാധിച്ചുവെന്നാണ്  റിപ്പോർട്ട്. അടിയമനിൽ രണ്ട് കുടുംബങ്ങൾ താമസിക്കുന്ന…

വിവിധ ജില്ലകളിൽ വേനൽ മഴ; കൊച്ചിയിൽ പെയ്ത മഴയിൽ ആസിഡ് സാന്നിധ്യം

 സംസ്ഥാനത്ത് വിവിധ ജില്ലകളിൽ വേനൽ മഴ ലഭിച്ചു. പത്തനംതിട്ട, കോട്ടയം, എറണാകുളം, മലപ്പുറം എന്നീ ഇന്നലെ ജില്ലകളില്‍ മഴ പെയ്തു. ഒറ്റപ്പെട്ട ഇടങ്ങളിൽ മഴ തുടരുകയാണെന്നാണ് വിവരം.…