Wed. Jan 22nd, 2025
india coronavirus outbreak live updates covid 19 cases in india today coronavirus

രാജ്യത്ത് പുതുതായി 175 കോവിഡ് കേസുകള്‍ സ്ഥിരീകരിച്ചു. ഇതോടെ ആകെ കേസുകളുടെ എണ്ണം 2,570 ആയതായി കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ വെബ്സൈറ്റ് വ്യക്തമാക്കി. രാജ്യത്ത് ഇതുവരെ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത് 4.46 കോടി കോവിഡ് കേസുകളാണ്. മരണസംഖ്യ 5,30,707 ആണ്.