ബഫര്‍സോണ്‍: ഫീല്‍ഡ് സര്‍വേയില്‍ തീരുമാനം ഇന്ന്
സംസ്ഥാനത്ത് ബഫര്‍സോണ്‍ സംബന്ധിച്ച് പരാതികള്‍ നല്‍കാനുള്ള ഹെല്‍പ് ഡെസ്‌ക് തുടങ്ങുന്നതിലും ഫീല്‍ഡ് സര്‍വേയിലും തീരുമാനം ഇന്ന്. വനം, റവന്യൂ, തദ്ദേശ സ്വയം ഭരണ മന്ത്രിമാര്‍ രാവിലെ യോഗം…
സംസ്ഥാനത്ത് ബഫര്‍സോണ്‍ സംബന്ധിച്ച് പരാതികള്‍ നല്‍കാനുള്ള ഹെല്‍പ് ഡെസ്‌ക് തുടങ്ങുന്നതിലും ഫീല്‍ഡ് സര്‍വേയിലും തീരുമാനം ഇന്ന്. വനം, റവന്യൂ, തദ്ദേശ സ്വയം ഭരണ മന്ത്രിമാര്‍ രാവിലെ യോഗം…
രാജ്യത്ത് കൊവിഡ് മുന്‍കരുതല്‍ നടപടി ശക്തമാക്കാന്‍ കേന്ദ്രസര്‍ക്കാര്‍ തിരുമാനം. ഇതിന്റെ ഭാഗമായി ആരോഗ്യ സെക്രട്ടറി സംസ്ഥാനങ്ങള്‍ക്ക് കത്ത് നല്കി. ചൈന, ജപ്പാന്‍, അമേരിക്ക തുടങ്ങിയ രാജ്യങ്ങളിലെ കൊവിഡ്…
ഹോസ്റ്റലുകള്‍ ടൂറിസ്റ്റ് ഹോമുകളല്ലെന്ന് ആരോഗ്യ സര്‍വകലാശാല ഹൈക്കോടതിയില്‍. കോഴിക്കോട് ആരോഗ്യ സര്‍വകലാശാലയിലെ രാത്രികാല പ്രവേശനവുമായി ബന്ധപ്പെട്ട ഹര്‍ജി പരിഗണിക്കവേയാണ് സര്‍വകലശാല കോടതിയില്‍ ഇക്കാര്യം അറിയിച്ചത്. ഹോസ്റ്റലില്‍ നിര്‍ത്തുന്നത്…
പ്രതിപക്ഷ ബഹളത്തെ തുടർന്ന് ലോക്സഭാ സമ്മേളനം തടസപ്പെട്ടു. അതിര്‍ത്തിയില്‍ ഇന്ത്യയും ചൈനയും തമ്മിലുള്ള പ്രശ്നങ്ങള്‍ ഉള്‍പ്പെടെ വിവിധ വിഷയങ്ങളില്‍ ചര്‍ച്ച വേണമെന്ന ആവശ്യവുമായി പ്രതിപക്ഷ അംഗങ്ങള്‍ ഉറച്ചുനിന്നതോടെയാണ്…
ബഫര്‍ സോണ്‍ സാറ്റലൈറ്റ് സര്‍വേ റിപ്പോര്‍ട്ടിനെതിരെ യുഡിഎഫ് എംപിമാര്‍ പാര്‍ലമെന്റെ വളപ്പില്‍ പ്രതിഷേധിച്ചു. സാറ്റലൈറ്റ് സര്‍വേ നിര്‍ത്തലാക്കുക, ഫിസിക്കല്‍ സര്‍വേ നടപ്പാക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചായിരുന്നു പ്രതിഷേധം.സാറ്റലൈറ്റ്…
പരീക്ഷ ജയിക്കാത്തവര്‍ ബിരുദം നേടിയെന്ന ആരോപണത്തില്‍ അന്വേഷണം നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ആരോഗ്യ മന്ത്രി വീണ ജോര്‍ജ് ഉത്തരവിട്ടു. തിരുവനന്തപുരം ഗവണ്‍മെന്റ് ആയുര്‍വേദ കോളേജില്‍ കഴിഞ്ഞ ദിവസം…
മലയാളത്തിലെ ഏറ്റവും മികച്ച തിരക്കഥാകൃത്താണ് താനെന്ന് ശ്രീനിവാസന്‍. ശാരീരികാസ്വസ്ഥ്യങ്ങളെ തുടര്‍ന്ന് കുറച്ചു കാലം മലയാള സിനിമയില്‍ നിന്നും വിട്ടു നിന്ന ശ്രീനിവാസന്‍ കാപ്പ സിനിമയുടെ പ്രൊമോഷനുമായി ബന്ധപ്പെട്ടു…
കെആര്‍ നാരായണന്‍ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ടിലെ വിദ്യാര്‍ഥികള്‍ക്ക് പിന്തുണയുമായി ഡബ്ല്യൂസിസി. കലാലയത്തിലെ അനീതികള്‍ക്കും ജാതി വിവേചനത്തിനുമെതിരെ പ്രതിഷേധിക്കുന്ന വിദ്യാര്‍ഥികള്‍ക്കും ജീവനക്കാര്‍ക്കും പൂര്‍ണ പിന്തുണയും ഐക്യദാര്‍ഢ്യവും പ്രഖ്യാപിക്കുന്നുവെന്ന് ഡബ്ല്യൂസിസി ഫേസ്ബുക്കില്‍…
കശ്മീരിലെ ഷോപിയാനില്‍ സുരക്ഷാസേനയുമായുള്ള ഏറ്റുമുട്ടലില്‍ മൂന്നു ഭീകരര്‍ കൊല്ലപ്പെട്ടു. ലഷ്‌കര്‍ ഇ ത്വയ്ബ ഭീകരരാണ് കൊല്ലപ്പെട്ടത്. ഷോപിയാനിലെ മുഞ്ജ് മര്‍ഗില്‍ വെച്ചാണ് ഏറ്റുമുട്ടലുണ്ടായത്. കൊല്ലപ്പെട്ടവരില്‍ രണ്ട് പേരെ…
ഹലാല്‍ മാംസം നിരോധിക്കാനുള്ള കര്‍ണ്ണാടക സര്‍ക്കാരിന്‍റെ നീക്കം വിവാദമാകുന്നു. സംസ്ഥാനത്ത് ഹലാല്‍ മാംസം നിരോധിക്കുന്നത് സംബന്ധിച്ചുള്ള ബില്‍ നിയമസഭയില്‍ അവതരിപ്പിക്കാനുള്ള നടപടികളുമായി മുന്നോട്ടുപോവുകയാണ് സര്‍ക്കാര്‍. അതേസമയം, ഈ…