Wed. Aug 13th, 2025

പഠനാവശ്യത്തിനായി രാജ്യത്തെത്തുന്ന വിദേശ വിദ്യാർഥികൾക്ക് നിരവധി ആനുകൂല്യങ്ങൾ പ്രഖ്യാപിച്ചിച്ച് ഇമിഗ്രേഷൻ റെഫ്യൂജീസ് സിറ്റിസെൻഷിപ് കാനഡ. വിദ്യാർഥികൾക്ക് കൂടുതൽ പഠനാവസരങ്ങൾ ലഭ്യമാക്കുക, ഫാസ്റ്റ്ട്രാക് പഠനത്തിന് അനുമതി നൽകുന്ന സ്റ്റുഡന്‍റ് ഡയറക്ട് സ്ട്രീം കൂടുതൽ വിപുലീകരിക്കുക, രാജ്യത്തെ തൊഴിൽക്ഷാമം കൈകാര്യം ചെയ്യുന്നതിനായി വിദേശികളായ വിദ്യാർഥികളെ സ്ഥിരതാമസത്തിന് പ്രോത്സാഹിപ്പിക്കുക, വിദ്യാർഥികൾക്ക് ആഴ്ചയിൽ 20 മണിക്കൂറിലധികം കാമ്പസിനു പുറത്ത് ജോലി ചെയ്യാനുള്ള അനുമതി തുടങ്ങിയ ആനുകൂല്യങ്ങളാണ് കാനഡ സർക്കാർ വിദ്യാർഥികൾക്കായി പ്രഖ്യാപിച്ചിട്ടുള്ളത്.

https://fb.watch/gdbLD60-KX/