Thu. Dec 19th, 2024
ഹോങ്കോങ്:

ഒരു വർഷത്തിനിടയിൽ ഇന്ത്യ–ചൈന വ്യാപാരം 12,500 കോടി ഡോളറായി (ഏകദേശം ഒമ്പതു ലക്ഷം കോടി രൂപ) ഉയർന്നു. 2019ൽ 9280 കോടി (ഏകദേശം 6.8 ലക്ഷം കോടി രൂപ) ഡോളറിന്റെ വ്യാപാരം നടന്നത്‌ കൊവിഡ്‌ മൂലം 2020ൽ 8760 (ഏകദേശം 6.4 ലക്ഷം കോടി രൂപ) കോടി ഡോളറായി കുറഞ്ഞു.

ചൈനയിൽനിന്ന്‌ ഇന്ത്യ 2021ല്‍ ഇറക്കുമതി ചെയ്ത ചരക്കുകളുടെ മൂല്യം 9750 കോടി (ഏകദേശം ഏഴു ലക്ഷം കോടി രൂപ) ഡോളറാണ്‌. 2021ൽ 30 ശതമാനം വർധനയുണ്ടായി.