Thu. Dec 19th, 2024
കാബൂൾ:

സാമ്പത്തിക പ്രതിസന്ധി രൂക്ഷമായതിനെ തുട‌ർന്ന് ആയിരക്കണക്കിന് പൊതുമേഖലാ ജീവനക്കാ‌ർക്ക് ചെയ്യുന്ന പദ്ധതി അ‌ടിച്ചേല്‍പ്പിച്ച് താലിബാന്‍. നേരത്തേ ഇന്ത്യ സംഭാവന ചെയ്ത ​ഗോതമ്പാണ് 40000 തൊഴിലാളികൾക്ക് അഞ്ച് മണിക്കൂർ ജോലി ചെയ്യുന്നതിന് പ്രതിദിനം 10 കിലോ വീതം നൽകാൻ ഉപയോ​ഗിക്കുന്നത്. താലിബാൻ ഭരണകൂടത്തിന്പാകിസ്ഥാനും ​ഗോതമ്പ് നല്‍കിയിട്ടുണ്ട്.