Mon. Dec 23rd, 2024
പാലക്കാട്:

ഭാര്യയെയും ഭർത്താവിനെയും വീട്ടിനുള്ളിൽ മരിച്ചനിലയിൽ കണ്ടെത്തി. വീട് അകത്ത് നിന്ന് പൂട്ടിയ നിലയിലാണ്. ഭാര്യയുടെ കഴുത്തിൽ രക്തക്കറയുണ്ട്. ആത്മഹത്യയാണോ കൊലപാതകമാണോ എന്ന് വ്യക്തമായിട്ടില്ല. വീട്ടിൽ ആരെയും പുറത്ത് കാണാത്തതിനാൽ അയൽവാസികൾ ചെന്ന് നോക്കിയപ്പോഴാണ് മരിച്ച നിലയിൽ കണ്ടെത്തിയത്.