Wed. Jan 22nd, 2025
ന്യൂഡൽഹി:

ആമസോണും ഫ്യൂച്ചർഗ്രൂപ്പുമായുള്ള 2019ലെ ഇടപാട്‌ കോമ്പറ്റീഷൻ കമീഷൻ ഓഫ്‌ ഇന്ത്യ (സിസിഐ)റദ്ദാക്കി. ഇടപാടിന്‌ അനുമതി തേടിയപ്പോൾ സുപ്രധാനവിവരം മറച്ചുവച്ചതിന് ആമസോണിന്‌ സിസിഐ 200 കോടി പിഴ ചുമത്തി. നൽകിയ വിവരങ്ങൾ തെറ്റാണെന്ന്‌ ബോധ്യപ്പെട്ടാൽ അനുമതി റദ്ദാക്കുമെന്ന്‌ മുന്നറിയിപ്പ്‌ നൽകിയിരുന്നു.