Mon. Dec 23rd, 2024
ല​ണ്ട​ൻ:

കൊ​വി​ഡിൻ്റെ ഒ​മി​ക്രോ​ൺ വ​ക​ഭേ​ദ​ത്തെ പ്ര​തി​രോ​ധി​ക്കാ​ൻ ബ്രി​ട്ട​നി​ൽ 30 വ​യ​സ്സ്​​ ക​ഴി​ഞ്ഞ​വ​ർ​ക്ക്​ ഇ​ന്നു മു​ത​ൽ ബൂ​സ്​​റ്റ​ർ ഡോ​സ്​ ന​ൽ​കും. 30നും 39 ​വ​യ​സ്സി​നു​മി​ടെ 75 ല​ക്ഷം ആ​ളു​ക​ളാ​ണ്​ യു കെ​യി​ലു​ള്ള​ത്. ഇ​തി​ൽ 35 ല​ക്ഷ​ത്തി​നാ​ണ്​ ആ​ദ്യ​ഘ​ട്ട​ത്തി​ൽ ബൂ​സ്​​റ്റ​ർ ഡോ​സ്​ ന​ൽ​കു​ക. ഇം​ഗ്ല​ണ്ടി​ലാ​ണ്​ ബൂ​സ്​​റ്റ​ർ ഡോ​സി​ന്​ തു​ട​ക്കം കു​റി​ക്കു​ക.

യു കെ​യി​ൽ ഒ​മി​ക്രോ​ൺ വ​ക​ഭേ​ദം ബാ​ധി​ച്ച​വ​രി​ൽ ആ​രും മ​രി​ച്ച​താ​യി റി​പ്പോ​ർ​ട്ടി​ല്ല. ഈ ​വ​ർ​ഷാ​വ​സാ​ന​ത്തോ​ടെ യു കെ​യി​ൽ ഒ​മി​ക്രോ​ൺ വ​ക​ഭേ​ദം വ്യാ​പി​ക്കു​മെ​ന്ന്​ ആ​രോ​ഗ്യ വി​ദ​ഗ്​​ധ​രു​ടെ മു​ന്ന​റി​യി​പ്പു​ണ്ടാ​യി​രു​ന്നു.