Mon. Dec 23rd, 2024
കാ​ബൂ​ൾ:

അ​ഫ്​​ഗാ​നി​സ്​​താ​നി​ൽ വ​നി​ത​ക​ളു​ടെ അ​വ​കാ​ശ​ങ്ങ​ൾ സം​ര​ക്ഷി​ക്കാ​ൻ ബ​ന്ധ​പ്പെ​ട്ട മ​ന്ത്രാ​ല​യ​ങ്ങ​ൾ ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്ന്​ പ​ര​മാ​ധി​കാ​ര നേ​താ​വ്​ ഹി​ബ​ത്തു​ല്ല അ​ഖു​ൻ​സാ​ദ​യു​ടെ പേ​രി​ൽ താ​ലി​ബാ​ൻ ഉ​ത്ത​ര​വി​റ​ക്കി.

സ്​ത്രീകളെ നി​ർ​ബ​ന്ധി​ച്ച്​ വി​വാ​ഹം ക​ഴി​പ്പി​ക്ക​രു​തെ​ന്നും വി​ധ​വ​ക​ൾ​ക്ക്​ മ​രി​ച്ചു​പോ​യ ഭ​ർ​ത്താ​വി​ൻ്റെ സ്വ​ത്തിൻ്റെ ഓ​ഹ​രി ഉ​റ​പ്പു​വ​രു​ത്ത​ണ​മെ​ന്നും നിർദേശമുണ്ട്. എ​ന്നാ​ൽ പെ​ൺ​കു​ട്ടി​ക​ളെ സ്​​കൂ​ളി​ലേ​ക്ക്​ മ​ട​ക്കി​യ​യ​ക്കു​ന്ന​തി​നെ​യും വ​നി​ത​ക​ൾ ജോ​ലി ചെ​യ്യു​ന്ന​തി​നെ​യും കു​റി​ച്ച്​താ​ലി​ബാ​ൻ നി​ശ്ശ​ബ്​​ദ​ത പാ​ലി​ക്കു​ക​യാ​ണ്.