Tue. Jan 21st, 2025

Woke Journal Style Guide

Updated on: October 1, 2019

1.
Right – Abbreviations
ഐഎഎസ്

Wrong
ഐ.എ.എസ്
ഐ.എ.എസ്.
ഐ എ എസ്

2.
Right – Abbreviations
ഐഎഎസിൽ

Wrong
ഐ.എ.എസിൽ
ഐ.എ.എസിൽ
ഐ എ എസിൽ

3.
Right – Name Initials
കെ ആർ ഇന്ദിര

Wrong
കെ.ആർ. ഇന്ദിര
കെ.ആർ ഇന്ദിര
കെ ആർ. ഇന്ദിര

4.
Right – Name Initials
ഇന്ദിര കെ.

Wrong
ഇന്ദിര കെ

5.
Right – Name Initials
ഇന്ദിര കെ. യോട്

Wrong
ഇന്ദിര കെയോട്

6.
Right – comma; colon etc.
ആഹാ!
ഓഹോ;
അയ്യോ:
വരൂ… (3 dots)
വരില്ല, ചെമ്മേ!
“ഞാനങ്ങിനെ ചെയ്യില്ല.”
“ഞാനങ്ങിനെ ഒരു കാര്യം പറഞ്ഞിട്ടില്ലാ,” അദ്ദേഹം വ്യക്തമാക്കി.
‘മൗനി’ എന്നാണ് അദ്ദേഹത്തെ പറ്റി എല്ലാവരും പറയുന്നത്.

Wrong – comma; colon etc.

ആഹാ ! (space before special characters)
ഓഹോ ;
അയ്യോ :
വരൂ.. ( less than 3 dots) OR വരൂ…… (more than 3 dots)
വരില്ല , ചെമ്മേ! (space before comma)
“ഞാനങ്ങിനെ ചെയ്യില്ല”. (full stop after quotes)
“ഞാനങ്ങിനെ ഒരു കാര്യം പറഞ്ഞിട്ടില്ലാ” അദ്ദേഹം വ്യക്തമാക്കി. (no comma)
“മൗനി” എന്നാണ് അദ്ദേഹത്തെ പറ്റി എല്ലാവരും പറയുന്നത്. (double quotes)

7.
പരമാവധി സംസാരിക്കുന്ന ഭാഷ തന്നെ ഉപയോഗിക്കുക. പരിചിതമല്ലാത്ത ഇംഗ്ലീഷ് അല്ലെങ്കിൽ മറ്റു ഭാഷകളിലെ വാക്കുകൾ മലയാളത്തിൽ എഴുതുമ്പോൾ ബ്രാക്കറ്റിൽ അവയുടെ ഇംഗ്ലീഷ് കൂടി എഴുതുക. മലയാളത്തിൽ ഇംഗ്ലീഷ് എഴുതുമ്പോൾ ഉച്ചാരണം കൃത്യമായി ഇംഗ്ലീഷിലേത് എഴുതുക.