Fri. May 3rd, 2024

Tag: Volcanic eruption

കോംഗോയിൽ വൻ അഗ്​നിപർവത സ്​ഫോടനം; പതിനായിരങ്ങളുടെ പലായനം

കിൻഷാസ: കോംഗോയിലെ പ്രധാന നഗരമായ ഗോമക്കു സമീപം അഗ്​നിപർവതം പൊട്ടിത്തെറിച്ചു. ലോകത്ത്​ ഇപ്പോഴും സജീവമായ വലിയ അഗ്​നിപർവതങ്ങളിലൊന്നാണ്​ നയിരഗോംഗോ​. ശനിയാഴ്​ച രാത്രിയോടെ ആരംഭിച്ച പൊട്ടിത്തെറിയെ തുടർന്ന്​ ആയിരക്കണക്കിന്​…