Wed. Jan 8th, 2025

Tag: Vazhamala

വാഴമലയിൽ ഖ​ന​നം പു​ന​രാ​രം​ഭിച്ചു; ഉരുൾപൊട്ടൽ ഭീഷണിയിൽ പ്രദേശവാസികൾ

പാ​നൂ​ർ: കു​ഴി​ക്ക​ൽ ക്വാ​റി ഉ​ൾ​പ്പെ​ടെ തൃ​പ്ര​ങ്ങോ​ട്ടൂ​ർ പ​ഞ്ചാ​യ​ത്തി​ലെ വി​വി​ധ ക്വാ​റി​ക​ളി​ൽ ഖ​ന​നം പു​ന​രാ​രം​ഭി​ച്ച​തി​നെ​തി​രെ ക​ടു​ത്ത ജ​ന​രോ​ഷം. ജൂ​ണി​ൽ ക​ന​ത്ത മ​ഴ​യി​ൽ കു​ന്നി​ടി​ഞ്ഞ് മ​ണ്ണു​മാ​ന്തി മ​ണ്ണി​ന​ടി​യി​ലാ​വു​ക​യും ഡ്രൈ​വ​ർ​ക്ക് പ​രി​ക്കേ​ൽ​ക്കു​ക​യും…