Sat. May 4th, 2024

Tag: The GCC

ജിസിസി ആ​​രോ​​ഗ്യ മ​​ന്ത്രി​​മാ​​ർ അ​​സാ​​ധാ​​ര​​ണ യോ​​ഗം ചേർന്നു

മ​​സ്​​​ക​​റ്റ്: ജിസിസി ആ​​രോ​​ഗ്യ മ​​ന്ത്രി​​മാ​​ർ ഓൺ​​ലൈ​​​നി​​ൽ അ​​സാ​​ധാ​​ര​​ണ യോ​​ഗം ചേ​​ർ​​ന്നു. വീ​​ണ്ടും രൂ​​ക്ഷ​​മാ​​കുന്ന കൊവിഡ് സാ​​ഹ​​ച​​ര്യ​​ങ്ങ​​ൾ പ്രതിരോധിക്കുന്നതുമായി ബ​​ന്ധ​​​പ്പെ​​ട്ട കാ​​ര്യ​​ങ്ങ​​ൾ ച​​ർ​​ച്ച ചെയ്യുന്നതിനാണ് യോ​​ഗം ന​​ട​​ത്തി​​യ​​തെ​​ന്ന്​ ആ​​രോ​​ഗ്യ…