Mon. Dec 23rd, 2024

Tag: Puthuchery

മയ്യഴി നഗരസഭയിൽ ആദ്യ വനിതാ അധ്യക്ഷ വരുന്നു

മയ്യഴി: ഴാം ഴാക്ക്‌ ദാനിയൽ ബൊയ്യേയും, വടുവൻകുട്ടി വക്കീലുമിരുന്ന ‘മയ്യഴി മെറി’യിലെ മേയർ കസേരയിൽ ചരിത്രത്തിലാദ്യമായി ഒരു വനിതയെത്തുന്നു. 141 വർഷത്തെ നഗരസഭയുടെ ചരിത്രം തിരുത്തുന്നതാവും ഇത്തവണത്തെ…