ഇടനിലക്കാരുടെ ചൂഷണത്തിന് ഇരകളായി കോഴികർഷകർ
മാനന്തവാടി: വിപണിയിൽ കോഴിക്ക് വില ഉയർന്നിട്ടും കർഷകന് നഷ്ടം മാത്രം. ജില്ലയിൽ ആയിരത്തോളം വരുന്ന കോഴികർഷകരാണ് ഇടനിലക്കാരുടെ ചൂഷണത്തിന് ഇരകളാകുന്നത്. കർഷകന് ഒരു കിലോ കോഴിക്ക് 80…