കൂളിമാട് പാലത്തിൻറെ പുഴയിലെ തൂണുകളുടെ അവസാന പൈലിങ് പൂർത്തിയായി
എടവണ്ണപ്പാറ: കോഴിക്കോട്- -മലപ്പുറം ജില്ലകളെ ബന്ധിപ്പിച്ച് ചാലിയാറിന് കുറുകെ നിർമിക്കുന്ന കൂളിമാട് പാലത്തിൻറെ പുഴയിലെ തൂണുകളുടെ അവസാന പൈലിങ് പൂർത്തിയായി.പുഴയിലെ അഞ്ച് തൂണുകൾക്കായി 30 പൈലുകളാണ് വേണ്ടത്.…