Thu. Dec 19th, 2024

Tag: Kannur

പുഞ്ചിരി വിരിയാതെ പൂപ്പാടങ്ങൾ

കൂത്തുപറമ്പ്: പൂപ്പാടങ്ങളിൽ പുഞ്ചിരി വിരിഞ്ഞില്ല. ഓണവിപണി ലക്ഷ്യമിട്ട് പുഷ്പ കൃഷി നടത്തിയ കർഷകരും നിരാശയിലാണ്. പാടങ്ങളിൽ ചെണ്ട് മല്ലി മൊട്ടിട്ട് നിൽക്കുകയല്ലാതെ പൂക്കൾ വിരിഞ്ഞില്ല. അത്ത പൂക്കളമിടാൻ…

ഇ ബുൾ ജെറ്റ് ട്രാവലര്‍ ‘നെപ്പോളിയന്‍റെ’ രജിസ്ട്രേഷൻ റദ്ദാക്കൽ നടപടി തുടങ്ങി

കണ്ണൂർ: ഗതാഗത നിയമം ലംഘിച്ച വ്ലോഗർമാരായ എബിന്റേയും ലിബിന്റേയും വാഹനത്തിന്റെ രജിസ്ട്രേഷന്‍ റദ്ദാക്കാനുള്ള നടപടികള്‍ ആരംഭിച്ചു. രജിസ്ട്രേഷന്‍ റദ്ദാക്കാതിരിക്കാന്‍ കാരണമുണ്ടെങ്കില്‍ അറിയിക്കണമെന്നാവശ്യപ്പെട്ട് മോട്ടോർവാഹന വകുപ്പ് നോട്ടീസ് അയച്ചു.…

ഇ ബുൾ ജെറ്റ് വാഹനത്തിന്റെ രജിസ്ട്രേഷൻ റദ്ദ് ചെയ്യും : ട്രാൻസ്‌പോർട്ട് കമ്മീഷ്ണർ

കണ്ണൂർ: ഇ ബുൾ ജെറ്റ് വാഹനത്തിനെതിരെ ശക്തമായ നടപടിയെടുത്ത് മോട്ടോർ വാഹന വകുപ്പ്. വാഹനത്തിന്റെ രജിസ്ട്രേഷൻ റദ്ദ് ചെയ്യും. ചട്ടം ലംഘിച്ച് വാഹനം ഓടിച്ച ഡ്രൈവറുടെ ലൈസെൻസ്…

‘ഖാദിക്ക് കണ്ണൂരിന്റെ കൈത്താങ്ങ്’

കണ്ണൂർ: കൊവിഡ് കാരണം പ്രതിസന്ധിയിലായ കണ്ണൂരിലെ ഖാദി മേഖലയെ സഹായിക്കാൻ ‘ഖാദിക്ക് കണ്ണൂരിന്റെ കൈത്താങ്ങ്’ പദ്ധതിക്ക് മികച്ച പ്രതികരണം. ഖാദി ഉൽപ്പന്നങ്ങൾക്കുള്ള അരക്കോടിയിലേറെ രൂപയുടെ കൂപ്പണുകളാണ് വിതരണം…

ദളിത് യുവാവിനെ മർദ്ദിച്ച എക്സൈസ് ഉദ്യോഗസ്ഥര്‍ക്ക് എതിരെ എസ്‍‍സി,എസ്‍ടി വകുപ്പുകള്‍ ചുമത്തി

കണ്ണൂര്‍: കണ്ണൂരില്‍ എസ്‍സി പ്രമോട്ടര്‍ സെബിനെ മര്‍ദ്ദിച്ച സംഭവത്തില്‍ എക്സൈസ് ഉദ്യോഗസ്ഥര്‍ക്ക് എതിരെ എസ്‍സി, എസ്‍ടി അതിക്രമത്തിനെതിരായ വകുപ്പ് ചുമത്തി. അന്വേഷണം കൂത്തുപറമ്പ് എസിപിക്ക് കൈമാറിയെന്ന് കമ്മീഷണർ…

കണ്ണൂരിൽ ദളിത് യുവാവിന് എക്‌സൈസ് ഉദ്യോഗസ്ഥരുടെ ക്രൂര മർദ്ദനം

കണ്ണൂര്‍: കണ്ണൂരിൽ എസ് സി പ്രൊമോട്ടറെ എക്സൈസ് ഉദ്യോഗസ്ഥർ ക്രൂരമായി മർദ്ദിച്ചു. കണ്ണൂര്‍ ചാവശ്ശേരി സ്വദേശി സെബിനാണ് മർദ്ദനമേറ്റത്. ലഹരി വസ്തു കൈവശം വച്ചു എന്നാരോപിച്ചാണ് മർദ്ദനം.…

നഷ്ടപ്രതാപം വീണ്ടെടുത്ത് ആറളം ഫാം

ഇരിട്ടി: വൈവിധ്യവൽക്കരണവും പുതിയ മാനേജ്മെന്റിന്റെ നേതൃത്വ മികവും നൽകിയ കരുത്തിൽ നഷ്ടപ്രതാപം വീണ്ടെടുത്ത് ആറളം ഫാം നഴ്സറി. നടീൽ വസ്തുക്കളുടെ വിപുല ശേഖരം ഫാമിൽ വിതരണത്തിനു തയാറായി.…

കൊവിഡ്​ ചട്ടങ്ങൾ കാറ്റിൽപ്പറത്തി വിനോദ കേന്ദ്രങ്ങളിൽ സഞ്ചാരികളുടെ ഒഴുക്ക്

ശ്രീകണ്​ഠപുരം: കൊവിഡ് ചട്ടങ്ങൾ മറികടന്ന് മലയോരത്തെ വിനോദ സഞ്ചാര കേന്ദ്രങ്ങളിലേക്ക് സന്ദർശകരുടെ ഒഴുക്ക്. ഡി വിഭാഗത്തിൽപെട്ട അതിതീവ്ര വ്യാപന സാധ്യതയുള്ള പഞ്ചായത്തുകളിലെ വിനോദസഞ്ചാര കേന്ദ്രങ്ങളിലേക്കാണ് നിരവധിയാളുകൾ എത്തുന്നത്.…

ഉത്തരമലബാറിന് മെമു കാർ ഷെഡ് തരില്ല

കണ്ണൂർ: പാത ഇരട്ടിപ്പിക്കലും വൈദ്യുതീകരണവും പൂർത്തിയാകുമ്പോൾ ഉത്തരമലബാറിന് മെമു അനുവദിക്കാമെന്ന വാഗ്ദാനത്തിനു പതിറ്റാണ്ടിന്റെ പഴക്കമുണ്ട്. കണ്ണൂർ വരെ മെമു എത്തിയെങ്കിലും മംഗളൂരു ഭാഗത്തേക്കു കൂടി മെമു സർവീസ്…

കണ്ണൂരിലെ കൊവിഡ് പ്രതിരോധം മാതൃകാപരമെന്ന് കേന്ദ്രസംഘം

കണ്ണൂർ: കൊവിഡിനെ പ്രതിരോധിക്കുന്നതിൽ ഫലപ്രദമായ മാർഗം രോഗബാധിത പ്രദേശങ്ങളെ കണ്ടെയ്‌ൻമെന്റ് സോണുകളായി തിരിച്ച് കർശന നിയന്ത്രണം ഏർപ്പെടുത്തലാണെന്ന് കേന്ദ്ര പ്രതിനിധി സംഘം. ഇതുൾപ്പെടെ, കൊവിഡ് പ്രതിരോധത്തിൽ മാതൃകാപ്രവർത്തനമാണ്…