കോഴിക്കോട് പക്ഷിപ്പനി സ്ഥിരീകരിച്ചു
കോഴിക്കോട് പക്ഷിപ്പനി സ്ഥിരീകരിച്ചു. ചാത്തമംഗലത്തെ പ്രാദേശിക കോഴി ഫാമിലാണ് പക്ഷിപനി സ്ഥിരീകരിച്ചത്. തീവ്രവ്യാപന ശേഷിയുള്ള H5N1 വകഭേദമാണ് സ്ഥിരീകരിച്ചത്. 1800 കോഴികള്‍ ചത്തു. കേന്ദ്ര പ്രോട്ടോക്കോള്‍ അനുസരിച്ച്…