കേരള പോലീസിനും ഓണ്‍ലൈന്‍ ഡെലിവറി സ്ഥാപനത്തിനും എതിരെ മുന്‍ ഡിജിപി ആര് ശ്രീലേഖ
ഓൺലൈൻ തട്ടിപ്പിന് ഇരയായി എന്നും മ്യൂസിയം പോലീസ് സ്റ്റേഷനിൽ നിന്നും പരാതി നേരിട്ട് വിളിച്ചു പറഞ്ഞിട്ടും, ഇമെയിൽ മുഖാന്തിരം എഴുതി കൊടുത്തിട്ടും 14 ദിവസം കഴിഞ്ഞും യാതൊരു നടപടിയുമില്ല…