Sat. May 4th, 2024

Tag: #Covid

എൽദോസ് കുന്നപ്പള്ളി എംഎൽഎയുടെ പേഴ്‌സണൽ സ്റ്റാഫിന് കൊവിഡ് സ്ഥിരീകരിച്ചു

തിരുവനന്തപുരം: എൽദോസ് കുന്നപ്പള്ളി എംഎൽഎയുടെ പേഴ്‌സണൽ സ്റ്റാഫിന് കൊവിഡ് സ്ഥിരീകരിച്ചു. എംഎൽഎ വോട്ടു ചെയ്തശേഷം ക്വാറന്റീനിൽ പോകേണ്ടിവരും.പേഴ്‌സണൽ സ്റ്റാഫിന് കൊവിഡ് സ്ഥിരീകരിച്ചത് കാരണം എൽദോസ് കുന്നപ്പള്ളിക്ക് സഭാ…

സംസ്ഥാനത്ത് ഇന്ന് 1968 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു; 1737 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ രോഗം

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 1968 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചതായി ആരോഗ്യവകുപ്പ് മന്ത്രി കെ.കെ. ശൈലജ അറിയിച്ചു. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 71 പേര്‍ വിദേശ രാജ്യങ്ങളില്‍ നിന്നും…

സംസ്ഥാനത്ത് ഇന്ന് നാല് കൊവിഡ് മരണം

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് നാല് കൊവിഡ് മരണം റിപ്പോർട്ട് ചെയ്തു. കോഴിക്കോട്, ആലപ്പുഴ ജില്ലകളിലാണ് മരണം റിപ്പോർട്ട് ചെയ്തത്. മൂന്ന് മരണവും സംഭവിച്ചത് കോഴിക്കോട് മെഡിക്കൽ കോളജ്…

കേരള രാജ്യാന്തര ചലച്ചിത്രമേള ഈ വര്‍ഷം ഉണ്ടാകില്ലെന്ന് സൂചന

തിരുവനന്തുപുരം: കേരള രാജ്യാന്തര ചലച്ചിത്രമേള ഈ വര്‍ഷം ഉണ്ടാകില്ലെന്ന് സൂചന. കൊവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തില്‍ പ്രാരംഭ നടപടികള്‍ പോലും തുടങ്ങാന്‍ ചലച്ചിത്ര അക്കാദമിക്ക് കഴിഞ്ഞിട്ടില്ല. വിദേശത്ത്…

ഇന്ത്യയില്‍ കൊവിഡ് രോഗികള്‍ 19 ലക്ഷം കടന്നു

ന്യൂഡൽഹി: ഇന്ത്യയില്‍ തുടര്‍ച്ചയായ ഏഴാം ദിവസവും 24 മണിക്കൂറിനിടെ അരലക്ഷം കടന്ന് രാജ്യത്തെ കൊവിഡ് രോഗികള്‍.  52,509 പുതിയ കേസുകളും  857 മരണങ്ങളുമാണ് ഒറ്റ ദിവസം റിപ്പോര്‍ട്ട്…

കൊവിഡ് മരണനിരക്കില്‍ ഇന്ത്യ അഞ്ചാം സ്ഥാനത്ത് 

ന്യൂഡൽഹി: ലോകത്ത് ഏറ്റവും കൂടുതല്‍ പേര്‍ കോവിഡ് ബാധിതരായി മരിച്ച രാജ്യങ്ങളുടെ പട്ടികയില്‍ ഇന്ത്യ അഞ്ചാം സ്ഥാനത്ത്. ഇന്ത്യയില്‍ കോവിഡ് ബാധിതരായി മരിച്ചവരുടെ എണ്ണം 35,747 ആയതോടെയാണ്…

സ്പാനിഷ് ഇതിഹാസം സാവി  ഹെർണാണ്ടസ് കോവിഡ് മുക്തനായി

ദോഹ: സ്പാനിഷ് ഇതിഹാസ താരം സാവി ഹെർണാണ്ടസ് കോവിഡ് മുക്തനായി. ഖത്തർ ക്ലബ്ബ് അൽ-സദ്ദിന്റെ മുഖ്യ പരിശീലകൻ കൂടിയായ സാവി തന്നെയാണ് ഈ വിവരം ഇൻസ്റാഗ്രാമിലൂടെ അറിയിച്ചത്. …

മുംബൈയിലെ ചേരിനിവാസികളിൽ പകുതിയിലേറെ പേർക്കും കോവിസ് ബാധിച്ചതായി പഠനം

മുംബൈ: കോവിഡ്  വ്യാപനം രൂക്ഷമായ മുംബൈയിൽ ചേരിനിവാസികൾ പകുതിയിലേറെ പേർക്കും  രോഗം സ്വീകരിച്ചതായി സെറോ സർവ്വേ റിപ്പോർട്ട്‌. ചേരികളിലെ 57 ശതമാനം ആളുകൾക്കും രോഗാണു വന്നുപോയാതായി ആണ്…

മുഖ്യമന്ത്രി വാർത്താസമ്മേളനം നിർത്തി  കോവിഡ്  പ്രതിരോധത്തിൽ ശ്രദ്ധ ചെലുത്തണം

തിരുവനന്തുപുരം: സംസ്ഥാനത്ത് കോവിഡ് വ്യാപനം ശക്തമായ സാഹചര്യത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ ദിനംപ്രതിയുള്ള വാർത്താസമ്മേളനം നിർത്തി കൊവിഡ് പ്രതിരോധത്തിൽ ശ്രദ്ധ ചെലുത്തണമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ…

എറണാകുളത്ത് സമ്പർക്കത്തിലൂടെ കൊവിഡ് വ്യാപനം; ഫോർട്ട് കൊച്ചിയിൽ അതീവ ജാഗ്രത

കൊച്ചി: എറണാകുളം ജില്ലയിൽ സമ്പർക്കത്തിലൂടെയുള്ള കൊവിഡ് വ്യാപനത്തിൽ വർധന. രോഗം സ്ഥിരീകരിക്കുന്നതിൽ 90% പേർക്കും പ്രാദേശിക സമ്പർക്കത്തിലൂടെയാണ് കൊവിഡ് ബാധ. എറണാകുളത്ത് ആലുവ ലാർജ് ക്ലസ്റ്ററിൽ നിന്നും…