മഹാരാഷ്ട്രയിൽ തീപ്പിടിത്തം, രണ്ട് കുട്ടികളടക്കം ഏഴ് മരണം
ഭോപ്പാൽ: മഹാരാഷ്ട്രയിലെ ഛത്രപതി സംഭാജി നഗറിലെ തയ്യൽക്കടയിലുണ്ടായ തീപിടിത്തത്തിൽ കുട്ടികളടക്കം ഏഴുപേർ മരിച്ചു. ബുധനാഴ്ച പുലർച്ചെ നാല് മണിയോടെയാണ് തീപ്പിടിത്തമുണ്ടായതെന്ന് അധികൃതരെ ഉദ്ധരിച്ച് പിടിഐ റിപ്പോർട്ട് ചെയ്യുന്നു.…