Wed. Dec 25th, 2024

Tag: chalakkudy govt.girls school

സര്‍ക്കാരിന്റെ അനാസ്ഥ; ചാലക്കുടി ട്രൈബല്‍ ഹോസ്റ്റല്‍ ഫിറ്റ്‌നസില്ലാതെ തുടരുന്നു

ഹോസ്റ്റല്‍ കെട്ടിടത്തിനകത്ത് ശുചിമുറികളില്ല. ആകെയുള്ളത് ആറ് ശുചിമുറികള്‍. ഇതില്‍ മൂന്നെണ്ണം ഹോസ്റ്റല്‍ കെട്ടിടത്തിന് മുകളിലും ബാക്കിയുള്ളത് കെട്ടിടത്തിന് പുറത്തുമാണ്. ഇതില്‍ തന്നെ പലതും ഉപയോഗ്യയോഗ്യമല്ല. ങ്ങള്‍ക്ക് വേണ്ടത്…