പാകിസ്ഥാന്‍ സിന്ദാബാദ്, ഹിന്ദുസ്ഥാന്‍ വിരുദ്ധതയോ?
ബംഗളൂരു: ബംഗളൂരുവില്‍ നടന്ന പൗരത്വഭേദഗതി നിയമത്തിനെതിരായ പ്രതിഷേധ വേദിയില്‍ പാകിസ്ഥാന്‍ സിന്ദാബാദ് മുദ്രാവാക്യമുയര്‍ന്നത് വിവാദമാകുന്നു. സംഭവം സാമൂഹിക മാധ്യമങ്ങളില്‍ ചര്‍ച്ചാവിഷയമായതോടെ പൗരത്വ പ്രക്ഷോഭങ്ങള്‍ക്ക് നിരവധി നിര്‍വ്വചനങ്ങളുമായി ബിജെപി…