28 C
Kochi
Tuesday, September 28, 2021
Home Tags സെക്രട്ടറിയറ്റ് തീപിടിത്തം

Tag: സെക്രട്ടറിയറ്റ് തീപിടിത്തം

സെക്രട്ടറിയറ്റ് തീപിടിത്തം; 25 ഫയലുകൾ ഭാഗികമായി കത്തി; അട്ടിമറിയില്ലെന്ന് പോലീസ് റിപ്പോർട്ട്

തിരുവനന്തപുരം:സെക്രട്ടറിയറ്റിലെ പ്രോട്ടോക്കോൾ ഓഫീസിൽ നടന്ന തീപിടിത്തത്തിൽ 25 ഫയലുകൾ ഭാഗികമായി കത്തിയെന്ന് പ്രാഥമിക പരിശോധനാ റിപ്പോർട്ട്. പോലീസ് സമർപ്പിച്ച പ്രാഥമിക അന്വേഷണ റിപ്പോർട്ടിൽ അട്ടിമറി സാധ്യത പൂർണ്ണമായും തള്ളിയിരിക്കുകയാണ്. ഫാൻചൂടായി കത്തിവീണ് തീ പിടിച്ചതാകാമെന്ന പൊതുമരാമത്ത് റിപ്പോർട്ട് ശരിവയ്ക്കുന്നതാണെന്ന് ഇതേ വരെ നടത്തിയിട്ടുള്ള അന്വേഷണത്തിൽ നിന്നും വ്യക്തമാകുന്നതെന്ന് പൊലീസ് പറയുന്നു. സിസിടിവി...