Sat. May 4th, 2024

Category: Opinion

വെറുമൊരു പാരഡിക്കവിത!

#ദിനസരികള്‍ 768   അയ്യപ്പപ്പണിക്കര്‍ അഞ്ചു പാരഡിക്കവിതകള്‍ എഴുതിയിട്ടുണ്ട്. പ്രത്യേകിച്ചൊന്നുമുണ്ടായിട്ടല്ല , എഴുതിയിട്ടുണ്ട് എന്ന് മാത്രം. അതില്‍ നിന്നും നമുക്ക് എന്തെങ്കിലും മനസ്സിലാക്കാനുണ്ടോ എന്നു ചോദിച്ചാല്‍ ഇല്ല…

ഇടതു പക്ഷ മതേതര മനസ്സുകളുടെ വിധി

#ദിനസരികള്‍ 767 മതേതരത്വത്തിനോടാണ്, വര്‍ഗ്ഗീയതയോടല്ല കേരളത്തിന്റെ പ്രതിബദ്ധത എന്ന പ്രഖ്യാപനമാണ് രണ്ടായിരത്തി പത്തൊമ്പത്തിലെ ലോകസഭ തിരഞ്ഞെടുപ്പിന്റെ ഫലത്തില്‍ നിന്നും നാം വായിച്ചെടുക്കേണ്ടത്. മറിച്ചുള്ളതൊക്കെയും സങ്കുചിതമായ വ്യാഖ്യാനങ്ങള്‍ക്ക് തല…

കുടിയന്മാര്‍‍‌ക്കൊരു വക്കാലത്ത്

#ദിനസരികള്‍ 766 ഇന്ന് ഡ്രൈ ഡേയാണ്. നാട്ടിലെ മദ്യഷാപ്പുകളൊന്നും തന്നെ തുറക്കില്ല. അതായത് രാജ്യം അതിന്റെ നിര്‍ണായകമായ വിധിദിവസത്തെ അഭിമുഖീകരിക്കുന്ന ഇന്ന് തോറ്റാലും ജയിച്ചാലും രണ്ടെണ്ണം വീശണമെന്ന്…

നാളെ ജനവിധി

#ദിനസരികള്‍ 765 നാളെ തിരഞ്ഞെടുപ്പ് ഫലം പ്രഖ്യാപിക്കപ്പെടും. ആശങ്കകള്‍ നിരവധിയുണ്ട്. പ്രധാനമായും ഇലക്ഷനു മുമ്പ് ഒരു സഖ്യമുണ്ടാക്കി ഒറ്റക്കെട്ടായി മതവര്‍ഗ്ഗീയതക്കെതിരെ പോരാടാന്‍ കഴിയാത്ത, മതേതരരെന്ന് സ്വയം വിശേഷിപ്പിക്കുന്ന…

ക്ഷുദ്രകവികളുടെ പോസ്റ്റുകാലിന്റെ തൂണ്‍!

#ദിനസരികള്‍ 764         എം. കൃഷ്ണന്‍ നായരുടെ നിഗ്രഹോത്സുകതയോട് പലപ്പോഴും വിപ്രതിപത്തി തോന്നിയിട്ടുണ്ട്. ഇങ്ങിനെ ഒരു നാമ്പുപോലും പൊടിച്ചു കൂടാ എന്ന നിര്‍‌ബന്ധത്തിലാണ് അദ്ദേഹം നമ്മുടെ പുതിയ…

ഒരു വട്ടമേശ കൂടി!

#ദിനസരികള്‍ 763 ലോകത്തെ മാറ്റിത്തീര്‍ക്കുന്നതില്‍ നിര്‍ണായക പങ്കു വഹിച്ചത് യേശുക്രിസ്തു, സിഗ്മണ്ട് ഫ്രോയിഡ്, കാള്‍ മാര്‍ക്സ്, ആല്‍ബര്‍ട്ട് ഐന്‍സ്റ്റീന്‍ എന്നിങ്ങനെ നാലു പേരാണ്. ഈ നാലു യഹൂദന്മാരില്‍…

തിരഞ്ഞെടുപ്പു കമ്മീഷന്റെ വാലാട്ടങ്ങള്‍

#ദിനസരികള്‍ 762 തിരഞ്ഞെടുപ്പ് കമ്മീഷനെക്കുറിച്ച് നാം ചിന്തിക്കുമ്പോള്‍ ടി.എന്‍. ശേഷന്‍ എന്ന പേരായിരിക്കും മനസ്സിലേക്ക് ആദ്യമായി കയറി വരിക. സുകോമള്‍ സെന്നടക്കം ഒരു ഡസനോളം മുഖ്യതിരഞ്ഞെടുപ്പു കമ്മിഷണര്‍മാര്‍…

അയ്യേ! ഇനി നമ്മളെങ്ങനെയാണ് അയാളെ പേരെടുത്തു പറഞ്ഞ് വിമര്‍ശിക്കുക?

#ദിനസരികള്‍ 761 അയ്യേ! ഇനി നമ്മളെങ്ങനെയാണ് അയാളെ പേരെടുത്തു പറഞ്ഞ് വിമര്‍ശിക്കുക? അമ്പത്താറിഞ്ചിന്റെ നെഞ്ചളവും അതിനൊത്തെ കയ്യൂക്കുമായി 2014 ല്‍ വന്നു കയറിയ അയാള്‍ അഞ്ചു കൊല്ലങ്ങള്‍ക്കു…

ഇനി നാം അംബേദ്‌കറിലേക്ക് സഞ്ചരിക്കുക

#ദിനസരികള്‍ 760 ഒരു ജനതയെന്ന നിലയില്‍ ഒരു കാലത്ത് നാം എതിര്‍ത്തു പോന്നതും സമൂഹത്തിന്റെ പൊതുധാരയില്‍ ഒരു പരിധിവരെ അപ്രസക്തവുമായി മാറിയ ജാതീയത, അതിന്റെ സര്‍വ്വ പ്രതാപങ്ങളോടെയും…

ഇന്ത്യയിലെ ആദ്യ ഹിന്ദു തീവ്രവാദി ഗോഡ്സേ തന്നെ

#ദിനസരികള്‍ 759 ഇന്ത്യയിലെ ആദ്യത്തെ ഹിന്ദു തീവ്രവാദി ഗാന്ധിയെ വെടിവെച്ചു കൊന്ന നാഥുറാം വിനായക് ഗോഡ്സേയാണ് എന്ന് കമലാഹാസന്‍ പറഞ്ഞതില്‍ എന്താണ് തെറ്റായിട്ടുള്ളത്? ആ പ്രസ്താവനക്കെതിരെ സംഘടിതമായ…