Fri. May 3rd, 2024

Category: Opinion

ച്ഛേദങ്ങള്‍ അഥവാ സഖാവ് വര്‍ഗ്ഗീസ് പെരുമനായ കഥ – അദ്ധ്യായം ഒന്ന്

#ദിനസരികള്‍ 1028   പത്തിമുതലാളി ആടുന്നുണ്ടായിരുന്നു. കോമപ്പച്ചെട്ടിയാരുടെ സമ്മാനമായി കിട്ടിയ ഒരു കുപ്പി ചാരായത്തിന്റെ ഉശിരുള്ള വീര്യം ആജാനുബാഹുവായ അയാളേയും കീഴ്‌പ്പെടുത്തിയിരുന്നു. രാവിലെ മാനന്തവാടിയിലെ റജിസ്ട്രാപ്പിസിലേക്ക് പോയതാണ്.…

ജനങ്ങള്‍ക്കു വേണ്ടിയുള്ള ബജറ്റ്

#ദിനസരികള്‍ 1027   ധനകാര്യവിദഗ്ദ്ധനായല്ല രാഷ്ട്രീയ പ്രവര്‍ത്തകനായി ചിന്തിച്ചതിന്റെ ഫലമാണ് കെ എം മാണിയുടെ പേരിലുള്ള സ്ഥാപനം തുടങ്ങാന്‍ മന്ത്രി തോമസ് ഐസക് ചിന്തിച്ചതെന്ന ആക്ഷേപം മനസ്സില്‍…

ഡോക്ടര്‍മാര്‍‌ക്കൊരു സ്നേഹ സന്ദേശം

#ദിനസരികള്‍ 1026   ഡോ.ലി വെന്‍ലിയാംഗ്. ചൈനയില്‍ പടര്‍ന്നു പിടിച്ച കൊറോണയെക്കുറിച്ച് ആദ്യമായി റിപ്പോര്‍ട്ട് ചെയ്ത ഡോക്ടറാണ്. വ്യാഴാഴ്ച പുലര്‍‌‌ച്ചേ 2.40 ഓടെ അദ്ദേഹം അതേ അസുഖം…

എതിരഭിപ്രായനികുതി

#ദിനസരികള്‍ 1025   തങ്ങളുടെ താല്പര്യങ്ങള്‍ക്ക് വിരുദ്ധമായ അഭിപ്രായം പറയുന്നവരെ ഇന്‍കംടാക്‌സ്, എന്‍ഫോഴ്‌സ്‌മെന്റ് ഇത്യാദികളെ മുന്‍നിറുത്തി നേരിടുമെന്ന് കേരളത്തിലെ ഒരു ബിജെപി നേതാവ് ഭീഷണിപ്പെടുത്തിയിട്ട് അധികം നാളുകളായിട്ടില്ല.…

ആത്മാന്വേഷണങ്ങള്‍

#ദിനസരികള്‍ 1024 എവിടെ നിന്നോ ഒരു ദുര്‍ഗന്ധം പടരുന്നു. അതെ, ഉണ്ട് പടരുന്നുണ്ട്, ഒരു ദുര്‍ഗന്ധം വല്ലാതെ പടരുന്നുണ്ട്. കട്ടിലിന്റെ അടിയില്‍ നോക്കി – കിടക്കയും തലയിണയും…

പ്രതിപക്ഷ പ്രമേയം – ഗവര്‍ണര്‍ മനസ്സിലാക്കേണ്ടത്

#ദിനസരികള്‍ 1023   ഗവര്‍ണറെ തിരിച്ചു വിളിക്കണമെന്ന പ്രതിപക്ഷത്തിന്റെ പ്രമേയം 37 നെതിരെ 73 വോട്ടുകള്‍ക്ക് തള്ളിക്കളഞ്ഞുവല്ലോ. ഭരണപക്ഷവും ഗവര്‍ണറും മുഖാമുഖം നില്ക്കുന്ന സവിശേഷ സാഹചര്യത്തിലാണ് ഇത്തരമൊരു…

ജഗ്ഗി വാസുദേവ് – കപ്പലോടിക്കുന്ന കള്ളന്‍

#ദിനസരികള്‍ 1022   ആരാണ് ജഗ്ഗി വാസുദേവ് എന്ന ചോദ്യമുന്നയിച്ചുകൊണ്ട് കെ എ ഷാജി മാധ്യമം ആഴ്ചപ്പതിപ്പില്‍ (2020 ഫെബ്രുവരി 10) ഒരു ലേഖനമെഴുതിയിട്ടുണ്ട്. സദ്ഗുരു എന്ന…

ടൊവീനോയ്ക്ക് മനസ്സിലാകാത്ത ജനാധിപത്യത്തിന്റെ ആന്തരിക ബലങ്ങള്‍

#ദിനസരികള്‍ 1021   കൂവിയ വിദ്യാര്‍ത്ഥിയെ വേദിയിലേക്ക് വിളിപ്പിച്ച് മൈക്കിലൂടെ കൂവിച്ച് ടൊവീനോ നടത്തിയ പ്രകടനത്തിന് കൈയ്യടിക്കുന്നവരുണ്ടെങ്കില്‍ ജനാധിപത്യത്തിന്റെ ആന്തരികബലങ്ങളെക്കുറിച്ച് അത്തരക്കാര്‍ക്ക് ശരിയായ ബോധ്യങ്ങളില്ലെന്ന് വേണം കരുതാന്‍.…

കൊറോണ: പ്രാര്‍ത്ഥനകളല്ല, പ്രവര്‍ത്തനങ്ങളാണ് വേണ്ടത്!

#ദിനസരികള്‍ 1020   മുന്നൂറ്റിയിരുപത്തിനാലു പേരില്‍ നാല്പത്തിരണ്ടു മലയാളികളുമായി വുഹാനില്‍ നിന്നുമുള്ള വിമാനം ഇന്ന് പുലര്‍‌ച്ചേ ഇന്ത്യയിലേക്ക് എത്തിയിരിക്കുന്നു. രോഗം ബാധിച്ചിട്ടില്ലെന്ന് ചൈനീസ് അധികൃതര്‍ ഉറപ്പാക്കിയിട്ടുള്ളവരെയാണ് ഇന്ത്യയിലേക്ക്…

ഫാ. ജോസഫ് പുത്തന്‍ പുരയ്ക്കല്‍ – ഹിന്ദുത്വവാദികളുടെ ഏജന്റ്?

#ദിനസരികള്‍ 1019   നമ്മുടെ കൃസ്ത്യന്‍ സമൂഹം തങ്ങളിലെ നാഗവല്ലിയെ ഉള്ളില്‍ ഒളിപ്പിച്ചു വെച്ചുകൊണ്ട് പുറമേ ഗംഗയായി ജീവിക്കുന്ന ഇരട്ടവ്യക്തിത്വമുള്ള ഒരു ജനതയാണോ എന്ന ചോദ്യത്തിന് പ്രസക്തിയുണ്ട്.…