Sun. Dec 22nd, 2024

Category: In Depth

In-Depth News

ആദ്ധ്യാത്മികതയിലെ സത്യാസത്യങ്ങൾ

#ദിനസരികൾ 646 ഇന്നലെ സെന്‍കുമാരന്റെ നേതൃത്വത്തില്‍ അയ്യപ്പഭക്തസംഗമം നടന്നുവല്ലോ. 2019 ൽ നടക്കുന്ന ലോകസഭാ തെരഞ്ഞെടുപ്പിന്റെ മുന്നോടിയായി നടത്തിയ പ്രസ്തുതസമ്മേളനത്തിൽ പങ്കെടുത്ത ആദ്ധ്യാത്മിക ആചാര്യന്മാരെന്ന് അവകാശപ്പെടുന്നവരില്‍ ചിലരെ…

ശബരിമലയും ബി ജെ പിയും; കേരള ജനത പട്ടിണി കിടത്തിയ പാഴ്സമരങ്ങൾ

#ദിനസരികൾ 645 ശബരിമലയിലെ യുവതിപ്രവേശനവുമായി ബന്ധപ്പെട്ട വിഷയത്തില്‍ നടത്തിയ സമരാഭാസങ്ങള്‍ ജനങ്ങള്‍ തള്ളിക്കളഞ്ഞതോടുകൂടി സെക്രട്ടറിയേറ്റിനുമുന്നില്‍ നടത്തി വരുന്ന നിരാഹാരസമരം ദയനീയമായി അവസാനിപ്പിക്കേണ്ട ഗതികേടിലേക്ക് ബി ജെ പിയും…

വിശ്വാസം വിശ്വാസ്യതയെ ചോദ്യം ചെയ്യുമ്പോൾ

#ദിനസരികൾ 644 ചോദ്യം:- ശബരിമലയില്‍ യുവതികൾ കയറിയെന്നതിനു തെളിവായി സര്‍ക്കാര്‍ സമര്‍പ്പിച്ച ലിസ്റ്റിനെ മാധ്യമങ്ങള്‍ അവിശ്വസിക്കുകയാണല്ലോ? ഉത്തരം:- മാധ്യമങ്ങള്‍ക്കല്ല, സുപ്രീംകോടതിക്കാണ് ശബരിമലയിലെത്തി ദര്‍ശനം നടത്തിയ അമ്പത്തിയൊന്ന് യുവതികളുടെ…

കണ്ണൂരിന്റെ വിജയന്മാർ

#ദിനസരികൾ 643 എം എന്‍ വിജയനോട് ഒരു അഭിമുഖത്തില്‍ “മാഷ് തന്നെ പറഞ്ഞിട്ടുണ്ടല്ലോ പിണറായിക്ക് താങ്കളോടുള്ള വ്യക്തിബന്ധം. കണ്ണൂരില്‍ മാഷ് വീടു പൂട്ടാതെ താമസം മാറ്റിയപ്പോള്‍ വീടു…

ഭാ ജ പ: ഭാരതത്തിലെ ജനാധിപത്യത്തിന്റെ പരമാർത്ഥമറിയാത്തവർ

#ദിനസരികൾ 642   ബി ജെ പിയില്‍ നിന്നും ജനാധിപത്യപരമായ ഒരു മൂല്യവും നാം പ്രതീക്ഷിക്കരുത്. ലക്ഷ്യംപോലെ തന്നെ മാര്‍ഗ്ഗവും പ്രധാനമാണ് എന്നൊക്കെയുള്ള മഹദ്വചനങ്ങള്‍ ഒന്നാംക്ലാസിലെത്തുന്നതിനു മുമ്പേ…

ചികിത്സ ആവശ്യമുള്ള ഡോക്ടർമാർ

#ദിനസരികൾ 641 വൈദ്യശാസ്ത്ര രംഗത്തേക്ക് കടന്നുവരുന്നവരെടുക്കുന്ന ഹിപ്പോക്രാറ്റിക് പ്രതിജ്ഞയില്‍ “എന്റെ കഴിവും ബോദ്ധ്യവും അനുസരിച്ച് രോഗികളുടെ നന്മയ്ക്കായി ഉചിതമായ ചികിത്സാവിധികൾ നിഷ്കർഷിക്കുകയും ആർക്കും ഉപദ്രവം വരുത്താതിരിക്കുകയും ചെയ്തു…

മാധ്യമപ്രവർത്തകർക്കൊരു തുറന്ന കത്ത്

#ദിനസരികൾ 640 എന്റെ പ്രിയപ്പെട്ട മാധ്യമപ്രവര്‍ത്തകരേ, കെ ജയചന്ദ്രനെ ഞാന്‍ നിങ്ങള്‍ക്കു പരിചയപ്പെടുത്തേണ്ടതില്ലല്ലോ. 1979 ല്‍ മാധ്യമപ്രവര്‍ത്തന രംഗത്തേക്ക് കടന്നുവന്ന അദ്ദേഹം മാതൃഭൂമിയിലുടെയാണ് തന്റെ ജീവിതം തുടങ്ങുന്നത്.…

സാമ്പത്തിക സംവരണം – പൂണുനൂല്‍ തന്ത്രങ്ങളുടെ പുതുവഴികള്‍

#ദിനസരികൾ 639 സംവരണം സമം സാമ്പത്തികം എന്നൊരു ലളിതയുക്തി നിര്‍മ്മിച്ചെടുക്കുന്നതില്‍ പ്രമുഖ പങ്കുവഹിച്ചത് കാലങ്ങളായി നമ്മുടെ സമൂഹത്തില്‍ നിലനിന്നു പോരുന്ന ജാതി സവര്‍ണതയാണ്. അവരുടെ കാഴ്ചപ്പാടില്‍‌ കേവലം…