Thu. Sep 25th, 2025

Category: News Updates

ജഗദീഷ് ഷെട്ടാർ കോൺഗ്രസിലേക്ക്

ബിജെപി വിട്ട കർണ്ണാടക മുൻ മുഖ്യമന്ത്രി ജഗദീഷ് ഷെട്ടാർ  കോൺഗ്രസിലേക്ക്. എഐസിസിയിലെ മൂതിർന്ന നേതാക്കളുടെ സാന്നിധ്യത്തിലായിരിക്കും ഷെട്ടാറിന്റെ കോൺഗ്രസ് പ്രവേശനം. ഹുബ്ബള്ളി ധാർവാഡ് സെൻട്രൽ മണ്ഡലത്തിൽ ഷെട്ടർ…

ട്രയൽ റൺ ആരംഭിച്ച് വന്ദേ ഭാരത് എക്‌സ്‌പ്രസ്

വന്ദേ ഭാരത് എക്‌സ്‌പ്രസിന്റെ ട്രയൽ റൺ ആരംഭിച്ചു. തിരുവനന്തപുരം സെൻട്രലിൽ നിന്ന് 5.10ന് വന്ദേ ഭാരത് പുറപ്പെട്ടു.  5.10ന് ആരംഭിച്ച ട്രെയിൻ ആറ് മണിക്ക് കൊല്ലത്ത് എത്തി.…

ട്രെയിന്‍ തീവെപ്പ് കേസ്: ഷാറൂഖ് സെയ്ഫിക്ക് എതിരെ യുഎപിഎ ചുമത്തി

എലത്തൂര്‍ ട്രെയിന്‍ തീവെപ്പ് കേസിലെ പ്രതി ഷാറൂഖ് സെയ്ഫിക്ക് എതിരെ യുഎപിഎ ചുമത്തി. കോഴിക്കോട് മജിസ്ട്രേറ്റ് കോടതിയില്‍ പ്രത്യേക അന്വേഷണ സംഘം റിപ്പോര്‍ട്ട് സമർപ്പിച്ചു. കേസില്‍ തീവ്രവാദ…

തളിക്കുളം വാഹനാപകടം:മരണം മൂന്നായി

തളിക്കുളം വാഹനാപകടത്തില്‍ മരിച്ചവരുടെ എണ്ണം മൂന്നായി. പരിക്കേറ്റ് ചികിത്സയിലായിരുന്ന അഭിരാമി എന്ന 11 വയസ്സുകാരി മരിച്ചു. കെഎസ്ആര്‍ടിസി ബസും കാറും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍, പറവൂര്‍ സ്വദേശികളായ പത്മനാഭന്‍,…

കാലാവസ്ഥ ഉപഗ്രഹം വിക്ഷേപിച്ച് ചൈന

കാലാവസ്ഥ ഉപഗ്രഹം വിക്ഷേപിച്ച് ചൈന. വിക്ഷേപണത്തിന്‍റെ ഭാഗമായി തായ്‌വാന്‍റെ വടക്ക് ഭാഗത്ത് ചൈന വിമാനം പറക്കുന്നതിന് നിയന്ത്രണം ഏർപ്പെടുത്തിയിരുന്നു.റോക്കറ്റ് അവശിഷ്ടങ്ങൾ വീഴാനുള്ള സാധ്യത കണക്കിലെടുത്താണ് നിയന്ത്രണം. ഇന്ന്…

കോലാറിൽ പ്രധാനമന്ത്രിക്കെതിരെ രൂക്ഷ വിമർശനവുമായി രാഹുൽ ഗാന്ധി

ലോക്സഭാ അയോഗ്യതയ്ക്ക് കാരണമായ 2019 ലെ പ്രസംഗ വേദിയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ രൂക്ഷ വിമർശനവുമായി രാഹുൽ ഗാന്ധി. പ്രധാനമന്ത്രി പണമെല്ലാം ഒഴുക്കുന്നത് അദാനിക്ക് വേണ്ടിയാണെന്നും എന്നാൽ…

വന്ദേഭാരത് വിഡ്ഢിത്തമാണെന്ന് ഇ ശ്രീധരൻ

വന്ദേഭാരത് ട്രെയിൻ കേരളത്തിൽ പ്രായോഗികമല്ലെന്ന് ഡൽഹി മെട്രോ റെയിൽ കോർപറേഷൻ മുൻ എംഡിയും ബിജെപി നേതാവുമായ ഇ ശ്രീധരൻ. ഇന്ത്യൻ എക്സ്പ്രസിന് നൽകിയ അഭിമുഖത്തിലാണ് ശ്രീധരന്റെ പരാമർശം.…

വയോധികയെ അപമാനിച്ച സംഭവം: എസ്എച്ച്ഒയ്ക്ക് സസ്പെൻഷൻ

കണ്ണൂരിൽ മകനെ ജാമ്യത്തിലെടുക്കാൻ പൊലീസ് സ്റ്റേഷനിലെത്തിയ വയോധികയെ അപമാനിച്ചെന്ന പരാതിയില്‍ ധര്‍മ്മടം എസ്എച്ച്ഒയ്ക്ക്  സസ്പെന്‍ഷന്‍. വയോധിക എത്തിയ കാറിന്റെ ഗ്ലാസ് അടിച്ചു തകർക്കുകയും മ‍ർദിക്കുകയും ചെയ്തുവെന്ന പരാതിയിലാണ്…

ജപ്പാൻ പ്രധാനമന്ത്രിക്കെതിരായ വധശ്രമത്തെ അപലപിച്ച് ഇന്ത്യ

ജപ്പാൻ പ്രധാനമന്ത്രി ഫുമിയോ കിഷിദയ്ക്കുനേരെയുണ്ടായ വധശ്രമത്തെ അപലപിച്ച് ഇന്ത്യ. അദ്ദേഹം സുരക്ഷിതനാണെന്ന് അറിഞ്ഞതിൽ ആശ്വസിക്കുന്നുവെന്നും ആയുരാരോ​ഗ്യസൗഖ്യത്തിനായി പ്രാർഥിക്കുന്നുവെന്നും പ്രധാനമന്ത്രി നരേന്ദ്രമോദി ട്വീറ്റ് ചെയ്തു. പൊതുപരിപാടിയിൽ സംസാരിച്ചുകൊണ്ടിരിക്കെയാണ് ജപ്പാൻ…

ചാൾസ് രാജകുമാരന്‍റെ കിരീടധാരണത്തിൽ പങ്കെടുക്കാൻ 5000 ബ്രിട്ടീഷ് സേനാംഗങ്ങൾ

ബ്രിട്ടീഷ് സായുധ സേനയിലെ 5,000 അംഗങ്ങൾ അടുത്ത മാസം നടക്കുന്ന ചാൾസ് രാജാവിന്റെ കിരീടധാരണത്തിൽ പങ്കെടുക്കും. 30ലധികം കോമൺ‌വെൽത്ത് രാജ്യങ്ങളിൽനിന്നുള്ള സൈനികർ ചേർന്ന് ഏറ്റവും വലിയ ആചാരപരമായ…