സംസ്ഥാനത്ത് നാളെ മുതല്‍ സ്മാര്‍ട്ട് ഡ്രൈവിങ് ലൈസന്‍സ്
തിരുവനന്തപുരം: സംസ്ഥാനത്ത് നാളെ മുതല്‍ ഏഴ് സുരക്ഷാ ഫീച്ചറുകള്‍ ഉള്‍പ്പെടുന്ന പി.വി.സി പെറ്റ്ജി കാര്‍ഡിലുള്ള ഡ്രൈവിങ് ലൈസന്‍സ് നിലവില്‍ വരും. സീരിയല്‍ നമ്പര്‍, യു വി എംബ്ലംസ്,…
തിരുവനന്തപുരം: സംസ്ഥാനത്ത് നാളെ മുതല്‍ ഏഴ് സുരക്ഷാ ഫീച്ചറുകള്‍ ഉള്‍പ്പെടുന്ന പി.വി.സി പെറ്റ്ജി കാര്‍ഡിലുള്ള ഡ്രൈവിങ് ലൈസന്‍സ് നിലവില്‍ വരും. സീരിയല്‍ നമ്പര്‍, യു വി എംബ്ലംസ്,…
സ്വവർഗ വിവാഹവുമായി ബന്ധപ്പെട്ട വിഷയത്തിൽ സംസ്ഥാനങ്ങളുടെ അഭിപ്രായം തേടി കേന്ദ്രം. വിഷയത്തിൽ പത്ത് ദിവസത്തിനകം നിലപാട് അറിയിക്കണമെന്നാണ് നിർദേശം. സംസ്ഥാനങ്ങൾ ഇക്കാര്യത്തിൽ പ്രധാന പങ്കാളികളാണ്. സ്വവർഗ വിവാഹവുമായി…
ജനസംഖ്യയിൽ ചൈനയെ കടത്തിവെട്ടി ഇന്ത്യ. ചൈനീസ് ജനസംഖ്യയെക്കാൾ 29 ലക്ഷം പേരാണ് ഇന്ത്യയിൽ കൂടുതലുള്ളത്. യുഎൻ ജനസംഖ്യ ഫണ്ട് പുറത്തുവിട്ട കണക്കുകൾ പ്രകാരമാണിത്. റിപ്പോർട്ട് പ്രകാരം ചൈനയിൽ…
അരിക്കൊമ്പനെ സ്ഥലം മാറ്റുന്നതിന് സുരക്ഷിതമായ സ്ഥലം കണ്ടെത്തി നിർദേശിക്കാൻ സർക്കാരിന് കൂടുതൽ സമയം അനുവദിച്ച് ഹൈക്കോടതി. വിദഗ്ധ സമിതി അംഗീകരിച്ചാൽ പുതിയ സ്ഥലത്തേക്ക് മാറ്റാമെന്നും കോടതി വ്യക്തമാക്കി.…
രാജ്യത്ത് വീണ്ടും കോവിഡ് കേസുകളിൽ വൻ വർധന. കഴിഞ്ഞ 24 മണിക്കൂറിനിടെ കോവിഡ് ബാധ സ്ഥിരീകരിച്ചത് 10,542 പേര്‍ക്ക്. നിലവില്‍ ചികിത്സയിലുള്ളവരുടെ എണ്ണം 63,562 ആയി ഉയര്‍ന്നതായി…
സൂപ്പർ സോണിക് ചാര ഡ്രോൺ ചൈന ഉടൻ വിക്ഷേപിക്കുമെന്ന് റിപ്പോർട്ട്. ശബ്ദത്തെക്കാൾ മൂന്നിരട്ടി വേഗത്തിൽ സഞ്ചരിക്കുന്ന ഹൈ ആൾട്ടിറ്റൂഡ് ചാര ബലൂൺ ചൈന ഉടൻ വിക്ഷേപിക്കുമെന്ന് നാഷണൽ…
വന്ദേ ഭാരത് എക്സ്‌പ്രസിന്റെ രണ്ടാം പരീക്ഷണയോട്ടം ആരംഭിച്ചു. തിരുവനന്തപുരം മുതൽ കാസർകോട് വരെയാണ് പരീക്ഷണ ഓട്ടം. തിരുവനന്തപുരം റെയിൽവേ സ്റ്റേഷനിൽ നിന്നും 5.20നാണ് യാത്ര ആരംഭിച്ചത്. 6.11…
അരിക്കൊമ്പന്റെ സ്ഥലം മാറ്റവുമായി ബന്ധപ്പെട്ട ഹർജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. ജസ്റ്റിസുമാരായ എ കെ ജയശങ്കരന്‍ നമ്പ്യാര്‍, പി ഗോപിനാഥ് എന്നിവരുള്‍പ്പെട്ട ഡിവിഷന്‍ ബെഞ്ച് സ്പെഷ്യൽ സിറ്റിങ്…
മതം ഏതായാലും പിതാവിൽ നിന്ന് വിവാഹച്ചെലവ് ആവശ്യപ്പെടാനുള്ള അവകാശം മകൾക്കുണ്ടെന്ന് ഹൈക്കോടതി. അവിവാഹിതരായ പെൺമക്കളുടെ നിയമപരമായ ഈ അവകാശം മതത്തിന്‍റെ അടിസ്ഥാനത്തിൽ നിഷേധിക്കാനാവില്ലെന്ന് ജസ്റ്റിസ് അനിൽ കെ…
കണ്ണൂരിലെ വൈദേകം റിസോര്‍ട്ടിന്റെ നടത്തിപ്പ് ചുമതല കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖറിന്റെ ഉടമസ്ഥതയിലുള്ള നിരാമയ റിട്രീറ്റ് കമ്പനി ഏറ്റെടുത്തു. ഏപ്രില്‍ 15നാണ് ഇരുകമ്പനികളും ഇതുസംബന്ധിച്ച കരാറില്‍ ഒപ്പുവെച്ചത്. ഏപ്രില്‍…