Mon. May 6th, 2024

Category: News Updates

ഫ്ലോറിഡ സ്കൂൾ വെടിവെപ്പ്; പൂർവ്വവിദ്യാർത്ഥിയായ 19 കാരൻ കസ്റ്റഡിയിൽ

ഫ്ലോറിഡയിലെ സ്കൂളിൽ നടന്ന വെടിവെപ്പുമായി ബന്ധപ്പെട്ട്, മർ‌ജറി സ്റ്റോൺ‌മാൻ ഡഗ്ലസ് ഹൈസ്കൂളിലെ പൂർവ്വവിദ്യാർത്ഥിയായ ഒരു 19 വയസ്സുകാരനെ കസ്റ്റഡിയിലെടുത്തു.

സുമ വിവാദത്തിൽ ഗുപ്ത കുടുംബത്തിന്റെ വീട്ടിൽ പൊലീസ് റെയ്ഡ് നടത്തി

പ്രസിഡന്റ് ജേക്കബ് സുമയുമായുള്ള ബന്ധം, രാഷ്ട്രീയ കാര്യങ്ങളിൽ സ്വാധീനം ചെലുത്താനായി ഉപയോഗിച്ചു എന്നാരോപിച്ചുകൊണ്ട് പ്രമുഖ ബിസിനസ്സുകാരുടെ കുടുംബത്തിൽ സൌത്താഫ്രിക്കൻ പൊലീസ് റെയ്ഡ് നടത്തി.

അഴിമതി ആരോപണങ്ങൾ മൂലം ദക്ഷിണാഫ്രിക്കൻ പ്രസിഡന്റ് സ്ഥാനം രാജിവെച്ചു

ദക്ഷിണാഫ്രിക്കൻ പ്രസിഡന്റ് ജേക്കബ് സുമ വ്യാഴാഴ്ച അവിശ്വാസ പ്രമേയത്തിന് മുന്നോടിയായി രാജി പ്രഖ്യാപിച്ചു.

ഒഡിഷയില്‍  റോഡപകടത്തിൽ 9 മരണം

ഒഡീഷയിലെ ഗജാപതി ജില്ലയിൽ 50 അടിയോളം ആഴമുള്ള കുഴിയിലേക്ക് റോഡില്‍ നിന്ന് തെന്നിയ കട്ടവണ്ടി തകർന്ന് നാലു സ്ത്രീകളടക്കം കുറഞ്ഞത് ഒന്‍പത് പേര് മരിച്ചു. ആറു പേർക്ക്…

പ്രായമായവർ ആശുപത്രിയിൽ വെച്ച് വീഴുന്നത് തടയാനുള്ള മാർഗ്ഗം

ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുള്ള പ്രായമായ ആളുകൾക്ക് ആശുപത്രിയിൽ വെച്ച് വീഴ്ച സംഭവിക്കാനിടയുള്ളത് ഒരു ചെറിയ പരീക്ഷണം വഴി കണ്ടുപിടിക്കാമെന്ന് ഒരു ഗവേഷണം പറയുന്നു.

മനുഷ്യരുടെ മാനസിക നിലയെ സ്വാധീനിക്കാൻ വളർത്തുമൃഗങ്ങളും

മനുഷ്യരുടെ മാനസികാരോഗ്യത്തിൽ വളർത്തുമൃഗങ്ങൾക്ക് നല്ല രീതിയിൽ സ്വാധീനം ചെലുത്താൻ കഴിയുമെന്ന് ഒരു പഠനം പറയുന്നു.

ഫ്രെഷ്‌ലി, ഐ ആർ സി ടി സി, ടി എഫ് സി, എന്നിവരുമായി പങ്കാളിത്തത്തിലേക്ക്

ലോകത്തിലെ ആദ്യത്തെ ആഗോള ഓട്ടോമേറ്റഡ് ഭക്ഷ്യ വിതരണ ശൃംഖലയായ ഫ്രെഷ്‌ലി, ഐ ആർ സി ടി സി, ടി ഫ് എസ് (ട്രാവൽ ഫുഡ് സർവീസസ്) എന്നീ…

സീസണൽ എഫക്റ്റീവ് ഡിസോർഡറിനെ (SAD) മറികടക്കാനുള്ള വഴികൾ

മാനസികാരോഗ്യ സംഘടന അമേരിക്കയുടെ കണക്കുപ്രകാരം ഓരോ വർഷത്തിലും 16 മില്യൻ ജനങ്ങളെയെങ്കിലും ബാധിക്കുന്ന വിഷാദരോഗവും തണുപ്പുകാലത്തിന്റെ കൂടെ വരുന്നു.