Tue. Sep 23rd, 2025

Category: News Updates

ഡല്‍ഹി മദ്യനയ അഴിമതിക്കേസ്: മനീഷ് സിസോദിയയുടെ ജാമ്യാപേക്ഷയില്‍ ഇന്ന് വിധി

ഡല്‍ഹി: ഡല്‍ഹി മുന്‍ ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയുടെ ജാമ്യാപേക്ഷയില്‍ റോസ് അവന്യുകോടതി ഇന്ന് വിധിപറയും. മദ്യനയ അഴിമതി കേസിലെ കള്ളപ്പണ ഇടപാടില്‍ ഇഡിയുടെ കേസിലെ ജാമ്യാപേക്ഷയിലാണ് കോടതി…

തൃശ്ശൂര്‍ പൂരം: സാമ്പിള്‍ വെടിക്കെട്ട് ഇന്ന് വൈകിട്ട്

തൃശ്ശൂര്‍ പൂരത്തിന് മുന്നോടിയായുള്ള സാമ്പിള്‍ വെടിക്കെട്ട് ഇന്ന് വൈകിട്ട് 7 ന് നടക്കും. തിരുവമ്പാടി വിഭാഗമാണ് ആദ്യം തിരികൊളുത്തുക. തൊട്ടുപിന്നാലെ പാറമേക്കാവും തിരികൊളുത്തും. ഓരോ വിഭാഗത്തിനും സാമ്പിളിനും…

‘സിഐഡി രാമചന്ദ്രൻ റിട്ട എസ്ഐ’ യുടെ ചിത്രീകരണം ആരംഭിച്ചു

കലാഭവൻ ഷാജോണിനെ കേന്ദ്ര കഥാപാത്രമാക്കി സനൂപ് സത്യൻ സംവിധാനം ചെയ്യുന്ന ‘സിഐഡി രാമചന്ദ്രൻ റിട്ട എസ്ഐ’ യുടെ ചിത്രീകരണം തിരുവനന്തപുരത്ത് ആരംഭിച്ചു. എഡി 1877 സെൻസ് ലോഞ്ച്…

മണിപ്പൂരിൽ സംഘർഷം; മുഖ്യമന്ത്രി പങ്കെടുക്കേണ്ട വേദിക്ക് തീയിട്ടു

മണിപ്പൂരിൽ മുഖ്യമന്ത്രി ബിരേൻ സിങ്ങിന്റെ സന്ദര്‍ശനത്തോടനുബന്ധിച്ച് മുഖ്യമന്ത്രി പങ്കെടുക്കേണ്ട വേദിക്ക് തീയിട്ട് ജനങ്ങൾ. ഗോത്രമേഖലയിലെ കെട്ടിടങ്ങൾ പൊളിച്ചുനീക്കിയതിനെ തുടർന്നാണ് ചുരാചാന്ദ്പൂർ ജില്ലയിൽ സം​ഘർഷമുണ്ടായത്. ജിമ്മും കായിക കേന്ദ്രവും…

‘ഓപ്പറേഷൻ കാവേരി’ തുടരുന്നു; ഇന്ത്യക്കാരുടെ രണ്ട് സംഘം ജിദ്ദയിൽ

സുഡാനിൽ കുടുങ്ങി കിടക്കുന്ന ഇന്ത്യക്കാരെ മോചിപ്പിക്കാനുള്ള ഓപ്പറേഷൻ കാവേരി തുടരുന്നു. ഇന്ത്യക്കാരുടെ രണ്ട് സംഘം കൂടി ജിദ്ദയിലെത്തിയതായി കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി മുരളീധരൻ അറിയിച്ചു. 135…

വാഗ്ദാനം ചെയ്ത യുദ്ധ വാഹനങ്ങളില്‍ 98% യുക്രൈനിലേക്ക് അയച്ച് നാറ്റോ

യുക്രൈൻ പ്രത്യാക്രമണം ശക്തമാക്കിയതോടെ സ്ഥിതിഗതികൾ കൂടുതൽ വഷളാകുന്നുവെന്ന് റിപ്പോർട്ട്. തലസ്ഥാനനഗരമായ കീവ്, പോള്‍വാള്‍ട്ട, നിപ്രോ, ക്രെമന്‍ചുക്ക് നഗരങ്ങളില്‍ ബോംബ് സ്‌ഫോടനങ്ങളുണ്ടായതായി യുക്രെയ്ന്‍ ന്യൂസ് ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു.…

രാഹുല്‍ ഗാന്ധിക്ക് ഭീഷണിക്കത്തയച്ചയാള്‍ അറസ്റ്റില്‍

ഡല്‍ഹി: കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിക്ക് ഭീഷണിക്കത്തയച്ചയാള്‍ അറസ്റ്റില്‍. ദയാ സിങ് എന്ന അയ്ഷിലി ജാമാണ് പിടിയിലായത്. ദേശീയ സുരക്ഷാ നിയമപ്രകാരമാണ് ഇയാളെ അറസ്റ്റ് ചെയ്തിരിക്കുന്നത്. ഭാരത്…

മിഷന്‍ അരിക്കൊമ്പന്‍: ഉടന്‍ മയക്കുവെടി വെയ്ക്കും; സംഘം വനമേഖലയിലേക്ക് തിരിച്ചു

ഇടുക്കി: ഇടുക്കിയിലെ ചിന്നക്കനാല്‍, ശാന്തന്‍പാറ മേഖലയില്‍ നാശം വിതയ്ക്കുന്ന കാട്ടാന അരിക്കൊമ്പനെ ഉടന്‍ മയക്കുവെടി വയ്ക്കും. കാലാവസ്ഥ അനുകൂലമാണോ അല്ലയോ എന്നകാര്യം സ്ഥിരീകരിച്ച ശേഷമായിരിക്കും മയക്കുവെടി വയ്ക്കുക.…

രാമനവമി സംഘര്‍ഷം: അന്വേഷണം എന്‍ഐഎ ഏറ്റെടുക്കണമെന്ന് കല്‍ക്കട്ട ഹൈക്കോടതി

കല്‍ക്കട്ട: ബെംഗാളിലെ രാമനവമി ഘോഷയാത്രയ്ക്കിടെ നടന്ന അക്രമസംഭവങ്ങളിലെ അന്വേഷണം എന്‍ഐഎ ഏറ്റെടുക്കണമെന്ന് കല്‍ക്കട്ട ഹൈക്കോടതി. എന്‍ഐഎ അന്വേഷണം ആരംഭിക്കുന്നതിനായി കേസ് വിവരങ്ങള്‍ കേന്ദ്ര സര്‍ക്കാരിന് കൈമാറാന്‍ ആക്ടിങ്…

എഐ ക്യാമറ: കെല്‍ട്രോണില്‍ നിന്നും കരാര്‍ വിശദാംശങ്ങള്‍ തേടി വിജിലന്‍സ്

തിരുവനന്തപുരം: എഐ ക്യാമറ വിവാദത്തില്‍ കെല്‍ട്രോണില്‍ നിന്നും കരാര്‍ വിശദാംശങ്ങള്‍ തേടി വിജിലന്‍സ്. ഇതിന്റെ ഭാഗമായി മോട്ടോര്‍ വാഹന വകുപ്പില്‍ നിന്നും ഫയലുകള്‍ കൈമാറി. മുന്‍ ട്രാന്‍സ്‌പോര്‍ട്ട്…