Sat. Sep 20th, 2025

Category: News Updates

കഞ്ചാവ് കടത്താന്‍ ശ്രമം; ബജ്റംഗ്ദള്‍ ജില്ല കണ്‍വീനര്‍ അറസ്റ്റില്‍

ഭോപ്പാല്‍: മധ്യപ്രദേശില്‍ 95 കിലോ കഞ്ചാവുമായി ബജ്റംഗ്ദള്‍ പന്ന ജില്ല കണ്‍വീനര്‍ അറസ്റ്റില്‍. ട്രെയിനില്‍ കഞ്ചാവ് കടത്തുന്നതിനിടെ ബജ്റംഗ്ദള്‍ ജില്ല കണ്‍വീനര്‍ സുന്ദരം തിവാരിയും കൂട്ടാളിയായ ജയ്…

ചോദ്യങ്ങളിലെ കോപ്പിയടി; അന്വേഷണം ആരംഭിച്ച് പിഎസ്‌സി

തിരുവനന്തപുരം: പിഎസ്‌സിക്കെതിരെ വീണ്ടും ചോദ്യ പേപ്പറിലെ കോപ്പിയടി ആരോപണവുമായി ഉദ്യോഗാര്‍ത്ഥികള്‍. മേയ് 25ന് നടത്തിയ മെഡിക്കല്‍ വിദ്യാഭ്യാസ നഴ്‌സിങ് അസി. പ്രഫസര്‍, 26-ന് നടത്തിയ മോട്ടോര്‍ വാഹന…

ആശുപത്രികളിലും ആരോഗ്യ സ്ഥാപനങ്ങളിലും ബ്ലീച്ചിങ് പൗഡര്‍ പ്രത്യേകമായി സൂക്ഷിക്കണം

തിരുവനന്തപുരം: ആശുപത്രികളിലെയും മറ്റ് ആരോഗ്യ സ്ഥാപനങ്ങളിലെയും പ്രധാന സ്റ്റോറിലുള്ള ബ്ലീച്ചിങ് പൗഡര്‍ പ്രത്യേകമായി സൂക്ഷിക്കണമെന്ന് ആരോഗ്യവകുപ്പ്. ബ്ലീച്ചിംഗ് പൗഡര്‍ ഈര്‍പ്പം തട്ടാതെ പ്രത്യേകം മുറിയില്‍ സൂക്ഷിക്കണമെന്നാണ് ഡിഎംഒ…

tinbu

നൈജീരിയയുടെ പുതിയ പ്രസിഡന്റ് സത്യപ്രതിജ്ഞ ചെയ്തു

നൈജീരിയയുടെ പുതിയ പ്രസിഡന്റ് ബോല അഹമ്മദ് ടിനുബു സത്യപ്രതിജ്ഞ ചെയ്തു. ഫെഡറല്‍ റിപ്പബ്ലിക് ഓഫ് നൈജീരിയയുടെ 2023-2027 കാലഘട്ടത്തിലേക്കുള്ള പ്രസിഡന്റായാണ് അധികാരമേൽക്കുന്നത്. വൈസ് പ്രസിഡന്റായി കാഷിം ഷെട്ടിമയും…

മാസംതോറും സര്‍ചാര്‍ജ് ഈടാക്കാം; വൈദ്യുതി ബോര്‍ഡിന് അനുമതി

തിരുവനന്തപുരം: വൈദ്യുതിക്ക് മാസംതോറും സ്വമേധയാ സര്‍ചാര്‍ജ് ഈടാക്കാന്‍ വൈദ്യുതി ബോര്‍ഡിന് അനുമതി നല്‍കി റെഗുലേറ്ററി കമ്മീഷന്‍. യൂണിറ്റിന് പരമാവധി 10 പൈസയാണ് ബോര്‍ഡിന് ഈടാക്കാവുന്നത്. കരടുചട്ടങ്ങളില്‍ 20…

അരിക്കൊമ്പന്‍ ആക്രമിച്ചയാള്‍ മരിച്ചു; മയക്കുവെടി വെയ്ക്കാന്‍ സജ്ജമായി വനംവകുപ്പ്

കമ്പം: കമ്പം ടൗണില്‍ വെച്ച് അരിക്കൊമ്പന്റെ ആക്രമണത്തില്‍ പരിക്കേറ്റ പാല്‍രാജ് മരിച്ചു. തേനി മെഡിക്കല്‍ കോളേജില്‍ ചികിത്സയിലിരിക്കെയാണ് മരണം സംഭവിച്ചത്. കഴിഞ്ഞ ദിവസം അരിക്കൊമ്പന്‍ ജനവാസ മേഖലയിലിറങ്ങിയപ്പോള്‍…

sivankutty

സംസ്ഥാന സ്കൂൾ പ്രവേശനോത്സവം ജൂൺ ഒന്നിന്

സംസ്ഥാന സ്കൂൾ പ്രവേശനോത്സവം ജൂൺ ഒന്നിന് മുഖ്യമന്ത്രി പിണറായി വിജയൻ ഉദഘാടനം ചെയ്യും. തിരുവനന്തപുരം മലയിന്‍കീഴ് സ്കൂള്‍ സമുച്ചയത്തില്‍ രാവിലെ 10 മണിക്കാണ് ഉദഘാടന ചടങ്ങ്. പ്രവേശനോത്സവുമായി…

ഗാന്ധിജിയെ മാറ്റി സവര്‍ക്കറെ ഉള്‍പ്പെടുത്തി പാഠ്യപദ്ധതി പരിഷ്‌കരണം

ഡല്‍ഹി: രാഷ്ട്രപിതാവ് മഹാത്മാ ഗാന്ധിയെക്കുറിച്ചുള്ള പാഠഭാഗത്തിനു പകരമായി വി ഡി സവര്‍ക്കറെ പാഠഭാഗത്തില്‍ ഉള്‍പ്പെടുത്തി ഡല്‍ഹി സര്‍വകലാശാല. ബിഎ പൊളിറ്റിക്കല്‍ സയന്‍സ്(ഹോണേഴ്സ്) സിലബസിലാണ് ഹിന്ദുത്വ നേതാവിനെക്കുറിച്ച് പുതിയ…

ആലപ്പുഴയില്‍ ഹൗസ് ബോട്ട് മുങ്ങി

ആലപ്പുഴ: ആലപ്പുഴ പുളിങ്കുന്നില്‍ യാത്രക്കാരുമായി പോയ ഹൗസ് ബോട്ട് കായലില്‍ മുങ്ങി. റിലാക്‌സ് കേരള എന്ന ഹൗസ് ബോട്ടാണ് വെള്ളത്തില്‍ മുങ്ങിത്താഴ്ന്നത്. അപകട സമയത്ത് മൂന്ന് യാത്രക്കാര്‍…

കര്‍ണാടകയിലെ വിജയം മധ്യപ്രദേശിലും ആവര്‍ത്തിക്കുമെന്ന് രാഹുല്‍ ഗാന്ധി

ഭോപ്പാല്‍: കര്‍ണാടക നിയമസഭാ തിരഞ്ഞെടുപ്പിലെ വിജയം മധ്യപ്രദേശിലും ആവര്‍ത്തിക്കുമെന്ന് മുതിര്‍ന്ന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. സംസ്ഥാനത്തെ 230 നിയമസഭാ മണ്ഡലങ്ങളില്‍ 150 ലും കോണ്‍ഗ്രസ് വിജയം…