Sat. Dec 28th, 2024

Category: Culture

‘കട്ടീസ് ഗ്യാങി’ന്റെ ടൈറ്റിൽ പോസ്റ്റർ പുറത്ത്

ഉണ്ണി ലാലു, സജിൻ ചെറുകയിൽ, സ്വാതി ദാസ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി അനിൽ ദേവ് സംവിധാനം ചെയ്യുന്ന ‘കട്ടീസ് ഗ്യാങ്’ എന്ന ചിത്രത്തിന്റെ ടൈറ്റിൽ പോസ്റ്റർ പുറത്ത്. ഓഷ്യാനിക്ക്…

‘മധുര മനോഹര മോഹ’ത്തിന്റെ ട്രെയ്‌ലർ പുറത്ത്

രജീഷ വിജയൻ, സൈജു കുറുപ്പ്, ഷറഫുദ്ദീൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി സ്റ്റെഫി സേവ്യർ സംവിധാനം ചെയ്യുന്ന ‘മധുര മനോഹര മോഹ’ത്തിന്റെ ട്രെയ്‌ലർ പുറത്ത്. ബി3എം ക്രിയേഷൻസ് ആണ്…

കാളാമുഖന്‍ ആയി ജയറാം; ‘പൊന്നിയിൻ സെൽവൻ 2’ നാളെ തീയേറ്ററുകളിൽ

മണിരത്നം സംവിധാനം ചെയ്യുന്ന ‘പൊന്നിയിൻ സെൽവൻ രണ്ടാം ഭാഗം’ നാളെ തീയേറ്ററുകളിലെത്തും. രണ്ടാം ഭാഗത്തിൽ വ്യത്യസ്തമായ വേഷപകർച്ചയിൽ നടൻ ജയറാം എത്തുന്നു. കാളാമുഖന്‍ എന്ന കഥാപാത്രമായി എത്തുന്നുവെന്ന…

‘താനാരാ’ യുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി

റാഫിയുടെ തിരക്കഥയിൽ ഹരിദാസ് സംവിധാനം ചെയ്യുന്ന ‘താനാരാ’ എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി. വൺ ഡേ ഫിലിംസിന്റെ ബാനറിൽ ബിജു വി മത്തായി ആണ്…

‘കിർക്കന്റെ’ പോസ്റ്റർ പുറത്ത്

കനി കുസൃതി, ജോണി ആന്റണി എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ജോഷ് സംവിധാനം ചെയ്യുന്ന കിർക്കന്റെ പോസ്റ്റർ പുറത്ത്. ജോഷ് തന്നെയാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. ഔൾ മീഡിയ…

‘പോസ്റ്ററിലും ട്രെയിലറിലും പ്രാധാന്യം വേണം’; ഷെയ്ന്‍ നിഗത്തിന്റെ കത്ത് പുറത്ത്

സിനിമയുടെ പോസ്റ്ററിലും ട്രെയിലറിലും തന്റെ കഥാപാത്രത്തിന് പ്രാധാന്യം നൽകണമെന്ന് ആവശ്യപ്പെട്ട് ഷെയ്ന്‍ നിഗം അയച്ച കത്ത് പുറത്ത്. നിർമാതാവ് സോഫിയ പോളിനയച്ച കത്താണ് പുറത്ത് വന്നിരിക്കുന്നത് .…

ഒടിടി പ്ലാറ്റ്‌ഫോം ഉള്ളടക്കത്തിൽ നിയന്ത്രണം കർശനമാക്കി കേന്ദ്രം

നെറ്റ്ഫ്ലിക്സ്, ആമസോൺ പ്രൈം വീഡിയോ തുടങ്ങിയ ഒടിടി പ്ലാറ്റ്ഫോമുകളുടെ ഉള്ളടക്കങ്ങളിൽ നിയന്ത്രണം കർശനമാക്കി കേന്ദ്രം. ഐടി നിയമം 2021 പ്രകാരം നിലവാരം കുറഞ്ഞ ഉള്ളടക്കങ്ങൾ സംപ്രേഷണം ചെയ്യുന്നതിൽ…

അമ്മയിൽ അംഗത്വം നേടാനൊരുങ്ങി ശ്രീനാഥ് ഭാസി; നടപടി വിലക്കിന് പിന്നാലെ

ചലച്ചിത്ര സംഘടനകളുടെ വിലക്കിന് പിന്നാലെ താരസംഘടനയായ അമ്മയിൽ അംഗത്വം നേടാനൊരുങ്ങി ശ്രീനാഥ് ഭാസി. അമ്മയുടെ ഓഫീസിൽ താരം നേരിട്ടെത്തിയാണ് അപേക്ഷ കൈമാറിയത്. എന്നാൽ, താര സംഘടനയുടെ ചട്ടങ്ങള്‍പ്രകാരം…

മാമുക്കോയയുടെ സംസ്കാരം ഇന്ന്; കബറടക്കം കണ്ണമ്പറത്ത് ഖബർസ്ഥാനിൽ

അന്തരിച്ച നടൻ മാമുക്കോയയുടെ സംസ്കാരം ഇന്ന് നടക്കും. കണ്ണമ്പറത്ത് ഖബർസ്ഥാനിൽ രാവിലെ 10 മണിക്കാണ് കബറടക്കം. ഔദ്യോഗിക ബഹുമതികളോടെയാണ് സംസ്കാരം. ഇന്നലെ കോഴിക്കോട്ടെ ടൗൺഹാളിൽ നടന്ന പൊതുദർശനത്തിന്…

‘ദി കേരള സ്റ്റോറി’ യുടെ ട്രെയിലർ പുറത്ത്

റിലീസിന് മുൻപ് തന്നെ വിവാദം സൃഷട്ടിച്ച ‘ദി കേരള സ്റ്റോറി’ യുടെ ട്രെയിലർ പുറത്ത്. കേരളത്തില്‍ നിന്ന് ഒരു യുവതി ഐസിസില്‍ എത്തുന്നതാണ് ചിത്രത്തിന്‍റെ ഇതിവൃത്തം. സുദീപ്തോ…