Fri. Dec 20th, 2024

Category: Arts & Entertainment

പുതിയ വെബ് സീരീസുമായി റത്തീന; പ്രധാന കഥാപാത്രമായി റിമ കല്ലിങ്കൽ

‘പുഴു’ എന്ന ചിത്രത്തിന് ശേഷം റത്തീന സംവിധാനം ചെയ്യുന്ന പുതിയ വെബ് സീരീസിൽ പ്രധാന കഥാപാത്രമായി റിമ കല്ലിങ്കൽ എത്തുന്നു. നൃത്തത്തെ അടിസ്ഥാനമാക്കിയുള്ള കഥയ്ക്ക് തിരക്കഥയൊരുക്കുന്നത് രശ്മി…

ജിസ് ജോയ് ചിത്രത്തിൽ ബിജു മേനോനും ആസിഫ് അലിയും

ജിസ് ജോയ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിൽ പ്രധാന വേഷങ്ങളിൽ ബിജു മേനോനും ആസിഫ് അലിയും എത്തുന്നു. പൂർണ്ണമായും ത്രില്ലർ വിഭാഗത്തിൽ ഉൾപ്പെടുന്ന ചിത്രമായിരിക്കും എന്നാണ് റിപ്പോർട്ട്.…

തിരക്കഥാകൃത്ത് എസ് എൻ സ്വാമി സംവിധാന രംഗത്തേക്ക്; ധ്യാൻ ശ്രീനിവാസൻ നായകൻ

തിരക്കഥാകൃത്ത് എസ് എൻ സ്വാമി ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രത്തിൽ ധ്യാൻ ശ്രീനിവാസൻ നായകനാവുന്നു. അപർണ്ണ ദാസ് ആണ് ചിത്രത്തിലെ നായിക. സിനിമയുടെ ചിത്രീകരണം ഏപ്രിൽ 15…

‘പൊന്നിയിൻ സെൽവൻ’ 2 ലെ രണ്ടാമത്തെ ഗാനം പുറത്ത്

മണിരത്നം സംവിധാനം ചെയ്യുന്ന ‘പൊന്നിയിൻ സെൽവൻ’ രണ്ടാം ഭാഗത്തിലെ രണ്ടാമത്തെ ഗാനം പുറത്തിറങ്ങി. ‘ശിവോഹം’ എന്ന പുതിയ ഗാനമാണ് പുറത്തുവിട്ടിരിക്കുന്നത്. സത്യപ്രകാശ്, ഡോ.നാരായണൻ, ശ്രീകാന്ത് ഹരിഹരൻ, നിവാസ്,…

‘വിരുപക്ഷ’ ഏപ്രിൽ 21ന്

സായി ധരം തേജ്, സംയുക്ത എന്നിവരെ പ്രധാനകഥാപാത്രങ്ങളാക്കി കാർത്തിക് ദണ്ഡു സംവിധാനം ചെയ്യുന്ന ‘വിരുപക്ഷ’ ഏപ്രിൽ 21ന് തീയേറ്ററുകളിലെത്തുന്നു. അജനീഷ് ലോക്നാഥ് സംഗീതം നൽകുന്ന ചിത്രത്തിന്റെ ഛായാഗ്രഹണം…

‘അയലാൻ’ റിലീസിനൊരുങ്ങുന്നു

ശിവകാർത്തികേയനെ നായകനാക്കി ആർ രവികുമാർ സംവിധാനം ചെയ്യുന്ന ‘അയലാൻ’ റിലീസിന് ഒരുങ്ങുന്നു. പല കാരണങ്ങളാൽ റിലീസ് നീണ്ട ചിത്രം ദീപാവലിക്ക് തിയേറ്ററിൽ എത്തുമെന്നാണ് റിപ്പോർട്ട്. ചിത്രത്തിന്റെ ഷൂട്ടിങ്…

‘ലെറ്റ്സ് ഗെറ്റ് മാരീഡി’ന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത്

ധോണി എന്റർടൈന്മെന്റ്സിന്റെ ബാനറിൽ എംഎസ് ധോണിയും സാക്ഷിയും ചേർന്ന് നിർമിക്കുന്ന ആദ്യ ചിത്രം ‘ലെറ്റ്സ് ഗെറ്റ് മാരീഡി’ന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത്. ധോണി തന്നെയാണ് തന്റെ…

ബാലസാഹിത്യകാരന്‍ കെ വി രാമനാഥന്‍ അന്തരിച്ചു

പ്രമുഖ ബാലസാഹിത്യകാരന്‍ കെ വി രാമനാഥന്‍ അന്തരിച്ചു. 91 വയസ്സായിരുന്നു. തൃശ്ശൂരിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ബാലസാഹിത്യരംഗത്തെ സമഗ്ര സംഭാവനയ്ക്കുള്ള 2014 ലെ കേന്ദ്ര സാഹിത്യ അക്കാദമി…

രാഷ്ട്രീയ പ്രവേശന വാർത്തയിൽ പ്രതികരിച്ച് ഉണ്ണി മുകുന്ദൻ

രാഷ്ട്രീയ പ്രവേശന വാർത്ത നിഷേധിച്ച് നടൻ ഉണ്ണി മുകുന്ദൻ. പ്രചരിക്കുന്നത് വ്യാജ വാർത്തയാണെന്നും താൻ ഇപ്പോൾ സിനിമ ചിത്രീകരണത്തിന്റെ തിരക്കിലാണെന്നും ഉണ്ണി മുകുന്ദൻ സമൂഹമാധ്യമത്തിലൂടെ അറിയിച്ചു. താൻ…

ഗായകനായി ഹരിശ്രീ അശോകൻ

ഷൈൻ ടോം ചാക്കോ, അഹാന കൃഷ്ണ എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന അടി എന്ന ചിത്രത്തിൽ ഗായകനായി ഹരിശ്രീ അശോകൻ. സിനിമയിൽ ‘കൊക്കര കൊക്കര കോ’ എന്നു…