Fri. Oct 18th, 2024

Category: Crime & Corruption

gujarath

കസ്റ്റഡി മരണനിരക്കില്‍ ഗുജറാത്ത് മുന്നില്‍; കണക്കുകള്‍ പുറത്ത്

അഹമ്മദാബാദ്: രാജ്യത്ത് കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടെ ഏറ്റവുമധികം കസ്റ്റഡി മരണങ്ങള്‍ നടന്നത് ഗുജറാത്തിലെന്ന് റിപ്പോര്‍ട്ട്. 2017 മുതല്‍ 2022 വരയുള്ള കാലയളവിലെ റിപ്പോര്‍ട്ടാണ് പുറത്ത് വന്നിരിക്കുന്നത്. കസ്റ്റഡി…

crime

മൂന്ന് വര്‍ഷത്തിനുള്ളില്‍ ആത്മഹത്യ ചെയ്തത് 1.12 ലക്ഷം ദിവസവേതനക്കാര്‍

ഡല്‍ഹി: രാജ്യത്ത് മൂന്ന് വര്‍ഷത്തിനിടെ 1.12 ലക്ഷം ദിവസവേതനക്കാര്‍ ആത്മഹത്യ ചെയ്തതായി കേന്ദ്ര തൊഴില്‍ മന്ത്രി ഭൂപേന്ദര്‍ യാദവ്. 2019 മുതല്‍ 2021 വരെയുള്ള കാലയളവിലാണ് ഇത്രയും…

Mother and daughter die of burns in UP; It is alleged that the police set him on fire

യു.പിയില്‍ അമ്മയും മകളും പൊള്ളലേറ്റ് മരിച്ചു; പൊലീസ് തീയിട്ട് കൊന്നതെന്ന് ആരോപണം

കാണ്‍പൂര്‍: ഉത്തര്‍പ്രദേശിലെ കാണ്‍പൂരില്‍ കൈയ്യേറ്റ് ഭൂമിയിലെ വീട് ഒഴിപ്പിക്കുന്നതിനിടെ രണ്ട് സ്ത്രീകള്‍ പൊള്ളലേറ്റ് മരിച്ചു. 45-കാരിയായ അമ്മയും 20 വയസ്സുള്ള മകളുമാണ് വീടിനുള്ളില്‍ പൊള്ളലേറ്റ് മരിച്ചത്. വീടിനുള്ളില്‍…

BJP has nothing to fear and hide in Adani controversy: Amit Shah

അദാനി വിവാദത്തില്‍ ബിജെപിക്ക് ഭയക്കാനും മറച്ചുവെക്കാനും ഒന്നുമില്ല: അമിത് ഷാ

ഡല്‍ഹി: അദാനി വിവാദത്തില്‍ ബിജെപിക്ക് ഭയക്കാനും മറച്ചുവെക്കാനും ഒന്നുമില്ലെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. ബിജെപി അദാനിയെ അനുകൂലിക്കുന്നുവെന്ന കോണ്‍ഗ്രസിന്റെ ആരോപണത്തിന് മറുപടിയായാണ് അദ്ദേഹം ഇക്കാര്യം…

Fake bomb threat at Google office in Pune; The suspect was arrested

പൂനെയിലെ ഗൂഗിളിന്റെ ഓഫിസില്‍ വ്യാജ ബോംബ് ഭീഷണി; പ്രതിയെ പിടികൂടി

മുംബൈ: പൂനെയിലെ ഗൂഗിളിന്‍റെ ഓഫിസില്‍ ബോംബ് വെച്ചിട്ടുണ്ടെന്ന് ഭീഷണി. ഗൂഗിളിന്റെ മുംബൈ ഓഫീസിലേക്കാണ് ബോംബ് ഭീഷണി കോള്‍ വന്നത്. ഇത് തുടര്‍ന്ന് പൂനെ ഓഫീസില്‍ ജാഗ്രത നിര്‍ദേശം.…

തണ്ണീർത്തടങ്ങൾ നികത്തി ലാഭം കൊയ്യുന്ന ഭൂമാഫിയകൾ; വൈപ്പിനിൽ നിന്നും ഒരു നേർചിത്രം

വൈപ്പിന്‍ മാലിപ്പുറം എളങ്കുന്നപ്പുഴ പഞ്ചായത്തിലെ ഒന്നാം വാര്‍ഡില്‍ രണ്ടര ഏക്കറോളം വരുന്ന തണ്ണീര്‍ത്തടം മണ്ണിട്ട് നികത്തി ഭൂമാഫിയ. നിര്‍ദിഷ്ട തീരദേശ ഹൈവേയുടെ അലൈന്റ്‌മെന്റിന് തൊട്ടടുത്തുള്ള പ്രദേശമായതിനാല്‍ ഹൈവെ…

കരിനിയമമായി ‘സര്‍ഫാസി’; തെരുവിലിറക്കപ്പെട്ട് ദളിത് കുടുംബങ്ങള്‍

വായ്പ്പയുടെ തിരിച്ചടവ് മുടങ്ങിയാല്‍ ബാങ്കുകള്‍ക്കും മറ്റ് ധനകാര്യ സ്ഥാപനങ്ങള്‍ക്കും നേരിട്ട് ജപ്തി നടപടികള്‍ നടത്താനുള്ള അധികാരം കൊടുക്കുന്ന കേന്ദ്ര നിയമമാണ് 2002 ല്‍ വാജ്‌പേയ് സര്‍ക്കാര്‍ പാസാക്കിയ…