Sun. Jan 19th, 2025

Author: Anitta Jose

എം.വി ശ്രേയാംസ്‌കുമാര്‍ നാമനിര്‍ദേശ പത്രിക സമർപ്പിച്ചു

തിരുവനന്തപുരം: രാജ്യസഭാ ഉപതിരഞ്ഞെടുപ്പില്‍ ഇടത് സ്ഥാനാര്‍ഥിയായി എം.വി ശ്രേയാംസ്‌കുമാര്‍ നാമനിര്‍ദേശ പത്രിക നല്‍കി. റിട്ടേണിംഗ് ഓഫീസര്‍ കൂടിയായ നിയമസഭാ സെക്രട്ടറിക്ക് മുന്‍പാകെയാണ് പത്രിക സമര്‍പ്പിച്ചത്. ഇടത് സോഷ്യലിസ്റ്റ്…

ബാലഭാസ്‌കറിന്റെ മരണം: അപകടസ്ഥലത്ത് സിബിഐ പരിശോധന നടത്തി

തിരുവനന്തപുരം: വയലിനിസ്റ്റ് ബാലഭാസ്‌കറിന്റെ അപകട മരണം അന്വേഷിക്കുന്ന സിബിഐ സംഘം അപകടം നടന്ന സ്ഥലത്ത് തെളിവെടുപ്പ് നടത്തി.അപടകത്തിൽ ദുരൂഹത ആരോപിച്ചു രംഗത്ത് എത്തിയ കലാഭവൻ സോബിയെ അപകടസ്ഥലത്ത്…

സ്വർണ്ണക്കള്ളക്കടത്ത് കേസ്; സ്വപ്നയുടെ ജാമ്യം തള്ളി

കൊച്ചി: സ്വർണ്ണക്കള്ളക്കടത്ത് കേസില്‍ പ്രതികളായ സ്വപ്‌ന സുരേഷ്, സെയ്ദ് അലവി എന്നിവരുടെ ജാമ്യാപേക്ഷ തള്ളി. കൊച്ചിയിലെ സാമ്പത്തിക കുറ്റകൃത്യങ്ങള്‍ക്കുള്ള പ്രത്യേക കോടതിയാണ് ജാമ്യാപേക്ഷ തള്ളിയത്. കുറ്റസമ്മത മൊഴി…

 വിദ്യാര്‍ത്ഥികള്‍ക്ക് സൗജന്യമായി സ്മാര്‍ട്ട് ഫോണ്‍ നല്‍കുന്ന പദ്ധതിക്ക് തുടക്കമിട്ട് പഞ്ചാബ് സർക്കാർ 

ചണ്ഡീഗഢ്: ഒന്നര ലക്ഷം വിദ്യാര്‍ത്ഥികള്‍ക്ക് സൗജന്യമായി സ്മാര്‍ട്ട് ഫോണ്‍ നല്‍കുന്ന പദ്ധതിയ്ക്ക് പഞ്ചാബ് സർക്കാർ ഇന്ന് തുടക്കമിട്ടു. സംസ്ഥാനത്ത് നിരവധി വിദ്യാര്‍ത്ഥികള്‍ക്ക് ഓൺലൈൻ ക്ലാസുകൾ ലഭ്യമാകുന്നില്ലെന്ന് കണ്ടെത്തിയതിനെ…

കൊവിഡ് വാക്‌സിൻ രണ്ടാഴ്ചക്കുളളില്‍ വിതരണത്തിന് എത്തും: റഷ്യ

മോസ്കോ: കൊവിഡിനെതിരായി വികസിപ്പിച്ചെടുത്ത ‘സ്പുട്‌നിക് 5′ എന്ന് പേരിട്ടിരിക്കുന്ന വാക്‌സിന്റെ ആദ്യ ബാച്ച് രണ്ടാഴ്ചക്കുളളില്‍ വിതരണത്തിന് എത്തുമെന്ന് പ്രതീക്ഷിക്കുന്നതായി റഷ്യന്‍ ആരോഗ്യമന്ത്രി മിഖായേല്‍ മുറാഷ്‌കോ അറിയിച്ചു. വാക്‌സിന്…

രാജസ്ഥാന്‍  റോയല്‍സ് ഫീല്‍ഡിങ് പരിശീലകന് കൊവിഡ് 

ജയ്പൂര്‍: രാജസ്ഥാന്‍  റോയല്‍സ് ഫീല്‍ഡിങ് പരിശീലകന്‍ ദിശന്ത് യാഗ്നിക്കിന് കൊവിഡ് സ്ഥിരീകരിച്ചു.  ഐപിഎല്ലിനായി യുഎഇയിലേക്ക് പോകുന്നതിന്റെ ഭാഗമായി നടത്തിയ പരിശോധനയിലാണ് രോഗം സ്ഥിരീകരിച്ചത്.  രാജസ്ഥാന്‍ റോയല്‍സ് ഫ്രാഞ്ചൈസി…

അഞ്ച് പൊലീസുകാര്‍ക്കുകൂടി കൊവിഡ്

തിരുവനന്തപുരം: തിരുവനന്തപുരം ജില്ലയില്‍ അഞ്ച് പൊലീസുകാര്‍ക്കുകൂടി കൊവിഡ്. വട്ടിയൂര്‍ക്കാവ്, ശ്രീകാര്യം, ശ്രീ പദ്മനാഭസ്വാമി ക്ഷേത്രം, എസ്എപി ക്യാമ്പ്, തിരുവനന്തപുരം സിറ്റി എആര്‍ ക്യാമ്പ്, എന്നിവിടങ്ങളില്‍ ജോലി ചെയ്യുന്ന…

ബംഗളൂരു സംഘർഷം: എസ് ഡി പി ഐ നേതാവ് അറസ്റ്റിൽ

ബാംഗ്ലൂർ : ബംഗളൂരുവിൽ ഫേസ്ബുക്ക് പോസ്റ്റിനെ തുടർന്നുണ്ടായ സംഘർഷത്തിൽ എസ് ഡി പി ഐ നേതാവ് അറസ്റ്റിൽ. മുസാമിൽ പാഷയാണ് അറസ്റ്റിലായത്. സംഘർഷത്തിന് പിന്നിൽ എസ് ഡി…

എന്‍ഐഎ സംഘം ഫൈസല്‍ ഫരീദിനെ ചോദ്യം ചെയ്തു

ദുബായ്: നയതന്ത്ര ബാഗേജ് വഴിയുള്ള സ്വര്‍ണക്കടത്ത് കേസില്‍ എന്‍ഐഎ സംഘം ഫൈസൽ ഫരീദിനെ ചോദ്യംചെയ്തു. അതിനുശേഷം അന്വേഷണ സംഘം ദുബൈയിൽ നിന്നും മടങ്ങി. കേസിലെ മൂന്നാം പ്രതിയാണ്…

യൂറോപ്പ് ലീഗ്; ആദ്യ സെമിയിൽ  സെവിയ്യ മാഞ്ചസ്റ്റര്‍ യുനൈറ്റഡിനെ നേരിടും 

മ്യൂനിച്ച്: യുവേഫ യൂറോപ്പ ലീഗില്‍ സെമി ഫൈനല്‍ ലൈനപ്പായി.  17ന് നടക്കുന്ന ആദ്യ സെമിയില്‍ സ്പാനിഷ് ക്ലബ്ബ് സെവിയ്യ മുന്‍ പ്രീമിയര്‍ ലീഗ് ചാംപ്യന്മാരായ  മാഞ്ചസ്റ്റര്‍ യുനൈറ്റഡിനെ…