Mon. Jan 20th, 2025

Author: Anitta Jose

തെലങ്കാനയിൽ വൈദ്യുത നിലയത്തില്‍ തീപിടിത്തം; 9 പേർ കുടുങ്ങിക്കിടക്കുന്നു

ഹൈദരാബാദ്: തെലങ്കാനയിലെ ജലവൈദ്യുത നിലയത്തിൽ വൻ അഗ്നിബാധ. കെട്ടിടത്തിനുള്ളിൽ ഒൻപത് പേർ കുടുങ്ങി കിടക്കുന്നതായാണ് സൂചന.  തെലങ്കാന-ആന്ധ്ര അതിര്‍ത്തിയില്‍ സ്ഥിതിചെയ്യുന്ന ശ്രീശൈലം ജലവൈദ്യുത നിലയത്തിലാണ് തീപിടിത്തമുണ്ടായത്.  വ്യാഴാഴ്ച…

സംസ്ഥാനത്ത് ഇന്ന് 1968 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു; 1737 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ രോഗം

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 1968 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചതായി ആരോഗ്യവകുപ്പ് മന്ത്രി കെ.കെ. ശൈലജ അറിയിച്ചു. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 71 പേര്‍ വിദേശ രാജ്യങ്ങളില്‍ നിന്നും…

വിമാനത്താവള വികസനത്തിന് ഇതുമാത്രമാണ് പോംവഴി:സ്വകാര്യവത്കരണത്തെ അനുകൂലിച്ച് ശശി തരൂര്‍ എംപി

തിരുവനന്തപുരം: തിരുവനന്തപുരം വിമാനത്താവള സ്വകാര്യവൽക്കരണത്തെ അനുകൂലിച്ച് ശശി തരൂർ എംപി.വിമാനത്താവള നടത്തിപ്പ് സ്വകാര്യ കമ്പനി ഏറ്റെടുക്കുന്നതിലൂടെ മാത്രമേ വിമാനത്താവള വികസനം സാധ്യമാകൂവെന്ന് അദ്ദേഹം പറഞ്ഞു.  തിരുവനന്തപുരത്തെ ചരിത്രത്തിനും നിലയ്ക്കും…

തിരുവനന്തപുരം വിമാനത്താവളം അദാനി ഗ്രൂപ്പിന്

തിരുവനന്തപുരം: തിരുവനന്തപുരം വിമാനത്താവളത്തിൻ്റെ നടത്തിപ്പ് കേന്ദ്രസ‍ർക്കാർ അദാനി ​ഗ്രൂപ്പിന് നൽകി. സംസ്ഥാന സര്‍ക്കാരിന്‍റെ കടുത്ത എതിര്‍പ്പ് മറികടന്നാണ് അൻപത് വ‍ർഷത്തേക്ക് നടത്തിപ്പ് ചുമതല അദാനി ​ഗ്രൂപ്പിന് നല്‍കുന്നത്.…

ലെൻസിൽ പതിഞ്ഞ ദുരന്തമുഖം

മൂന്നാർ: ഇടുക്കി ജില്ലയിലെ  രാജമലയിൽ  ഓഗസ്റ്റ് 6-നാണ് നിരവധി പേരുടെ ജീവൻ എടുത്ത പെട്ടിമുടി ദുരന്തം സംഭവിക്കുന്നത്.അന്നെ ദിവസം ഇരവികുളം ദേശീയോദ്യാനത്തിന്റെ അതിർത്തിയിൽനിന്നു വൻ ശബ്ദത്തോടെ പൊട്ടിയെത്തിയ ഉരുൾ രണ്ട്…

അന്താരാഷ്ട്ര വിമാന സർവീസുകൾ ഘട്ടം ഘട്ടമായി പുനസ്ഥാപിക്കും

ഡൽഹി: അന്താരാഷ്ട്ര വിമാന സർവീസുകൾ ഘട്ടം ഘട്ടമായി പുനസ്ഥാപിക്കും. ആദ്യം സർവീസ് 13 രാജ്യങ്ങളിലേയ്ക്കാകും ഉണ്ടാവുക. കർശന നിയന്ത്രണങ്ങളോടെ രണ്ട് രാജ്യങ്ങൾക്കിടയിൽ യാത്രാവിമാനങ്ങൾ പറത്താനാണ് നടപടി. ഓസ്‌ട്രേലിയ,…

സംസ്ഥാനത്ത് ഇന്ന് നാല് കൊവിഡ് മരണം

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് നാല് കൊവിഡ് മരണം റിപ്പോർട്ട് ചെയ്തു. കോഴിക്കോട്, ആലപ്പുഴ ജില്ലകളിലാണ് മരണം റിപ്പോർട്ട് ചെയ്തത്. മൂന്ന് മരണവും സംഭവിച്ചത് കോഴിക്കോട് മെഡിക്കൽ കോളജ്…

ക്രിസ്റ്റ്യാനോയെ ബാഴ്സലോണയ്ക്ക് കൈമാറാൻ യുവന്റസ് തയ്യാറെന്ന് റിപ്പോർട്ട്

മാഡ്രിഡ്: പോർച്ചുഗീസ് സ്ട്രൈക്കർ ക്രിസ്റ്റ്യാനോ റൊണാൾഡോയെ സ്പാനിഷ് ക്ലബ് ബാഴ്സലോണക്ക് കൈമാറാൻ തയ്യാറെന്ന് ഇറ്റാലിയൻ ക്ലബ് യുവൻ്റസ്. താരത്തിനു നൽകുന്ന ഭീമമായ വേതനം താങ്ങാനാവുന്നില്ലെന്നും അതുകൊണ്ട് തന്നെ…

ശ്രീ പത്മനാഭസ്വാമി ക്ഷേത്രക്കേസ് സുപ്രിംകോടതി അടുത്തയാഴ്ച പരിഗണിക്കും

തിരുവനന്തപുരം: ശ്രീ പത്മനാഭസ്വാമി ക്ഷേത്രക്കേസ് അടുത്തയാഴ്ച പരിഗണിക്കാനായി സുപ്രിംകോടതി മാറ്റി. രാജകുടുംബം മുന്നോട്ട് വെച്ചിരിക്കുന്ന പുതിയ ആവശ്യങ്ങൾ മുൻപ് വിധി പറഞ്ഞ ബെഞ്ച് പരിഗണിക്കുമെന്ന് ജസ്റ്റിസ് യുയു…

മൂന്നാറിൽ മുഖ്യമന്ത്രിക്കെതിരെ പ്രതിഷേധം: ഗോമതിയെ അറസ്റ്റ് ചെയ്തു

മൂന്നാർ: മൂന്നാറിൽ മുഖ്യമന്ത്രിക്കെതിരെ പ്രതിഷേധം സംഘടിപ്പിച്ച പെമ്പിളൈ ഒരുമൈ മുൻ നേതാവ് ഗോമതിയെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കി. തോട്ടം തൊഴിലാളികൾക്ക് വീട് നിർമ്മിച്ചു നൽകുക, മൂന്നാർ…