Mon. Jan 20th, 2025

Author: Anitta Jose

യൂറോപ്പ ലീഗ്; ഇന്ന് കലാശപ്പോരാട്ടം

മ്യൂണിച്ച്: യൂറോപ്പ  ലീഗ് ഫൈനൽസ് ഇന്ന് ജർമനിയിലെ റെയ്ൻ എനർജി സ്റ്റേഡിയനിൽ വെച്ച് നടക്കും.  ഫൈനലില്‍ ഇറ്റാലിയന്‍ വമ്പന്മാരായ ഇന്റര്‍ മിലാന്‍ സ്പാനിഷ് ക്ലബ് സെവിയ്യയെ നേരിടും.…

ആരാധനാലയങ്ങൾ തുറക്കാൻ അനുവദിക്കാത്തത് വിചിത്ര നടപടി: ചീഫ് ജസ്റ്റിസ്

ഡൽഹി: വാർഷിക ഉത്സവത്തിനായി മുംബൈയിലെ മൂന്ന് ജൈന ക്ഷേത്രങ്ങൾക്ക് തുറക്കാൻ അനുമതി നൽകി സുപ്രീം കോടതി. മഹാരാഷ്ട്ര  സർക്കാരിന്റെ എതിർപ്പ് തള്ളിക്കൊണ്ടാണ് സുപ്രീം കോടതി അനുമതി നൽകിയത്. …

ലൈഫ് മിഷൻ പദ്ധതി അഴിമതി; എല്ലാം മുഖ്യമന്ത്രിയുടെ അറിവോടെ: ചെന്നിത്തല

തിരുവനന്തപുരം: വടക്കാഞ്ചേരി ലൈഫ് മിഷൻ പദ്ധതിയില്‍ ബന്ധമില്ലെന്ന സര്‍ക്കാര്‍ വാദം പച്ചക്കള്ളമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല . സര്‍ക്കാര്‍ നിര്‍ദേശത്തിന്‍റെ അടിസ്ഥാനത്തിലാണ് യൂണിടാകിന് പദ്ധതി ലഭിച്ചത്.…

സ്വർണ്ണക്കടത്ത് പ്രതികളുടെ ലക്ഷങ്ങളുടെ ബാങ്ക് നിക്ഷേപങ്ങൾ പുറത്ത്

തിരുവനന്തപുരം:  സ്വര്‍ണ്ണക്കടത്ത് കേസിലെ മുഖ്യപ്രതികളായ സ്വപ്ന, സന്ദീപ്, സരിത്ത് എന്നിവരുടെ കൂടുതൽ ബാങ്ക് നിക്ഷേപങ്ങൾ പുറത്ത്.  പൂവാർ, മുട്ടത്തറ എന്നിവടങ്ങളിലെ സഹകരണ ബാങ്കുകളിലാണ് ഇവര്‍ക്ക് നിക്ഷേപങ്ങളുള്ളത്.  പൂവാറിലെ…

വിഷം നൽകി വധശ്രമം; റഷ്യൻ പ്രതിപക്ഷ നേതാവിന്റെ ആരോഗ്യനില അതീവ ഗുരുതരം

മോസ്കോ: വിഷബാധയേറ്റ് കുഴഞ്ഞു വീണ റഷ്യൻ പ്രതിപക്ഷ നേതാവ് അലക്സി നവാൽനിയുടെ ആരോഗ്യനില അതീവ ഗുരുതമായി തുടരുന്നു.  അദ്ദേഹത്തെ വിദഗ്ധ ചികിത്സയ്ക്കായി ജർമനിയിലേക്ക് മാറ്റും.  നവാൽനിയുടെ ജീവൻ…

ഐപിഎൽ 2020; പുതിയ ലോഗോ പുറത്തിറക്കി

 മുംബൈ: ടൈറ്റില്‍ സ്പോണ്‍സറായി ഡ്രീം ഇലവന്‍ എത്തിയത്തോടെ ഈ വർഷത്തെ മത്സരങ്ങൾക്കുള്ള പുതിയ ലോഗോ പുറത്തിറക്കി ഐപിഎൽ.  ഐപിഎല്ലിന്റെ ഔദ്യോഗിക ഇന്‍സ്റ്റഗ്രാം പേജിലൂടെയാണ് പുതിയ സ്പോണ്‍സര്‍മാരുടെ പേരുവെച്ചുള്ള…

ഐപിഎല്ലിനെത്തുന്ന ഇംഗ്ലണ്ട്, ഓസ്‌ട്രേലിയന്‍ താരങ്ങള്‍ക്ക് ക്വാറന്റൈൻ വേണ്ട: ബിസിസിഐ

മുംബൈ: ഐപിഎല്ലിനെത്തുന്ന ഇംഗ്ലണ്ട്, ഓസ്‌ട്രേലിയന്‍ താരങ്ങള്‍ക്ക് ക്വാറന്റൈന്‍ വേണ്ടെന്ന് ബിസിസിഐ അറിയിച്ചു. എല്ലാ താരങ്ങളും ക്വാറന്റൈനിൽ പ്രവേശിക്കണമെന്ന നേരത്തെയുള്ള തീരുമാനം ബി സി സി ഐ പിൻവലിച്ചിരിക്കുകയാണ്.…

സുരേഷ് ഗോപിയുടെ ‘കടുവാക്കുന്നേല്‍ കുറുവച്ചന്‍’; വിലക്ക് കോടതി സ്ഥിരപ്പെടുത്തി

കൊച്ചി: സുരേഷ് ഗോപി പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്ന ‘കടുവാക്കുന്നേല്‍ കുറുവച്ചന്‍’ എന്ന ചിത്രത്തിന്  ഏര്‍പ്പെടുത്തിയിരുന്ന വിലക്ക് സ്ഥിരപ്പെടുത്തി എറണാകുളം ജില്ലാ കോടതി ഉത്തരവ്.  കഥാപാത്രത്തിന്‍റെ പേരും തിരക്കഥയും…

ശിവശങ്കറിനെ കയ്യൊഴിഞ്ഞ് സർക്കാരിനെ പിന്തുണയ്ക്കണം; എംഎൽഎമാർക്ക് സിപിഎം നിർദ്ദേശം

തിരുവനന്തപുരം: സർക്കാരിന് പ്രതിരോധ വലയം തീർത്ത്  നവമാധ്യമങ്ങളില്‍ രംഗത്തിറങ്ങാന്‍ എംഎല്‍എമാര്‍ക്ക് സിപിഎം നിര്‍ദേശം. സിപിഎം പാര്‍ലമെന്‍ററി പാര്‍ട്ടി യോഗത്തിലാണ് നിര്‍ദേശം. എം ശിവശങ്കറിനെ കയ്യൊഴിഞ്ഞ് സർക്കാരിനെ പിന്തുണയ്ക്കാനാണ്…

കൊവിഡ് വാക്സിൻ ഉത്പാദനത്തിന് ഇന്ത്യയുടെ പങ്കാളിത്തം ആരാഞ്ഞ് റഷ്യ

മോസ്‌കോ: കൊവിഡ് പ്രതിരോധ വാക്സിനായ  സ്പുടിനിക് 5ൻറെ ഉത്പാദനം സംബന്ധിച്ച് ഇന്ത്യയുമായി ചർച്ച ആരംഭിച്ചുവെന്ന് റഷ്യ.  റഷ്യൻ വിദേശ നിക്ഷേപ നിധി ഡയറക്ടർ കിറിൽ ദിമിത്രേവാണ് ഇക്കാര്യം…