Mon. Jan 20th, 2025

Author: Anitta Jose

കൊവിഡ് വ്യാധി രണ്ട് വർഷത്തിനുള്ളിൽ അവസാനിച്ചേക്കും: ലോകാരോഗ്യ സംഘടന

ജനീവ: കൊവിഡ് 19 പകര്‍ച്ച വ്യാധി രണ്ട് വര്‍ഷത്തിനുള്ളില്‍ അവസാനിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി ലോകാരോഗ്യസംഘടന മേധാവി ട്രെഡോസ് അഥാനം ഗബ്രിയേസസ്‌.  1918ല്‍ പടര്‍ന്നുപിടിച്ച സ്പാനിഷ് ഫ്ലൂ രണ്ട് വര്‍ഷം…

വിമാനത്താവള നടത്തിപ്പ്; വിദേശ കമ്പനികളുമായി ഉപകരാറിന് ഒരുങ്ങി അദാനി ഗ്രൂപ്പ്

തിരുവനന്തപുരം: തിരുവനന്തപുരം വിമാനത്താവള നടത്തിപ്പ് ചുമതലയ്ക്ക്  ഉപകരാർ നൽകാനുള്ള ആലോചനകളുമായി അദാനിഗ്രൂപ്പ്.  ഇക്കാര്യത്തിൽ വിദേശ കമ്പനികളുമായി ചർച്ച ആരംഭിച്ചു.  നേരത്തെ അദാനി ഗ്രൂപ്പിന് കൈമാറിയ അഹമ്മദാബാദ്, മംഗ്ളൂരു,…

ഓക്സ്ഫോർഡ് കൊവിഡ് പ്രതിരോധ മരുന്ന് ഡിസംബറോടെ ഇന്ത്യൻ വിപണിയിലെത്തിക്കും: സിറം ഇൻസ്റ്റിറ്റ്യൂട്ട്

പൂനെ: ഓക്സ്ഫഡ് സർവകലാശാല വികസിപ്പിച്ചെടുത്ത കൊവിഡ്  പ്രതിരോധമരുന്ന് ഡിസംബറോടെ വിപണിയിലെത്തിക്കുമെന്ന പ്രഖ്യാപനവുമായി പൂനെ സിറം ഇൻസ്റ്റിറ്റ്യൂട്ട്. 20 കോടി പേർക്ക് ജനുവരിയ്ക്ക് മുമ്പ് മരുന്ന് നൽകാനാകുമെന്നാണ് കമ്പനി പ്രതീക്ഷിക്കുന്നത്. അതേസമയം, ഓക്സ്ഫഡ്…

തിരുവനന്തപുരം എയര്‍പോര്‍ട്ട് കെെമാറ്റത്തിനെതിരെ സര്‍ക്കാര്‍ ഹെെക്കോടതിയില്‍

തിരുവനന്തപുരം: തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളം അദാനി ഗ്രൂപ്പിന് കെെമാറുന്നതിനെതിരെ സര്‍ക്കാര്‍ ഹെെക്കോടതിയെ സമീപിച്ചു. നടപടികള്‍ സ്റ്റേ ചെയ്യണമെന്നാവശ്യപ്പെട്ട്  ഹെെക്കോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ചു. ഹൈക്കോടതിയിലെ  കേസ് തീര്‍പ്പാക്കാതെ സ്വകാര്യ…

കള്ളപ്പണം വെളിപ്പിക്കൽ; ഇഡിയുടെ കേസിലും സ്വപ്നയ്ക്ക് ജാമ്യമില്ല

കൊച്ചി: സ്വര്‍ണകള്ളക്കടത്തുമായി ബന്ധപ്പെട്ട് എന്‍ഫോഴ്സ്മെന്‍റ് ഡയറ്കടറേറ്റ് ചുമത്തിയ കേസിലും സ്വപ്‍ന സുരേഷിന് കോടതി ജാമ്യം നിഷേധിച്ചു.  കേസ് ഡയറി പരിശോധിച്ചതില്‍ നിന്ന് കള്ളപ്പണം വെളുപ്പിക്കലിന് പ്രഥമദൃഷ്ട്യാ തെളിവുണ്ടെന്നും…

പുതിയ കൊവിഡ് കേസുകൾ കുറയുന്നു; മാസ്ക്ക് ഉപേക്ഷിക്കാൻ ബെയ്ജിങ് ആരോഗ്യമന്ത്രാലയം

ബെയ്ജിങ്: പൊതുഇടങ്ങളില്‍ മാസ്‌ക് ധരിക്കണമെന്ന നിര്‍ദേശം പിന്‍വലിച്ച് ബെയ്ജിങ് ആരോഗ്യവകുപ്പ്.  നഗരത്തില്‍ തുടര്‍ച്ചയായ 13 ദിവസവും കൊവിഡ് 19 റിപ്പോര്‍ട്ട് ചെയ്യപ്പെടാത്ത സാഹചര്യത്തിലാണ് കൊവിഡ് നിയന്ത്രണങ്ങൾക്ക് ഇളവ്…

മുൻ ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയ്‌ക്കെതിരെ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹർജി സുപ്രീം കോടതി തള്ളി

ഡൽഹി: മുൻ സുപ്രീംകോടതി ചീഫ് ജസ്റ്റിസ് രഞ്ജൻ ഗോഗോയ്ക്കെതിരേ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹർജി സുപ്രീം കോടതി തള്ളി.  സുപ്രീം കോടതി ചീഫ് ജസ്റ്റിസ് പദവിയിലിരിക്കെ അധികാരം ദുരുപയോഗം…

സോണിയ ഗാന്ധി കോൺഗ്രസ്സ് അധ്യക്ഷപദം ഒഴിഞ്ഞേക്കുമെന്ന് സൂചന

ഡൽഹി: സോണിയാ ഗാന്ധി കോൺഗ്രസ് താത്കാലിക അധ്യക്ഷപദം ഒഴിഞ്ഞേക്കുമെന്ന് സൂചന. സോണിയ ഗാന്ധി തന്റെ താത്പര്യം  മുതിർന്ന നേതാക്കളെ അറിയിച്ചുവെന്നാണ് റിപ്പോർട്ട്.  ഉടൻ വർക്കിംഗ് കമ്മറ്റി വിളിച്ച്…

ജൂനിയർ നഴ്‌സുമാർ സമരത്തിൽ; അവസാനവർഷ നഴ്‌സിംഗ് വിദ്യാർത്ഥികളെ തിരികെവിളിക്കുന്നു

തിരുവനന്തപുരം: കൊവിഡ് പ്രതിരോധത്തിനിടെ ജൂനിയർ നഴ്സുമാർ സമരം പ്രഖ്യാപിച്ച സാഹചര്യത്തിൽ സംസ്ഥാനത്തെ നഴ്സിങ് വിദ്യാർത്ഥികളെ തിരികെ വിളിക്കുന്നു.  സർക്കാർ മെഡിക്കൽ കോളേജുകളിലെ അവസാന വർഷ ബിഎസ്‌സി, ജിഎൻഎം…

ദേശീയ കായിക പുരസ്‌ക്കാരങ്ങള്‍ പ്രഖ്യാപിച്ചു; രോഹിത് ശർമയ്ക്ക് ഖേൽ രത്ന

ഡൽഹി: ദേശീയ കായിക പുരസ്‌ക്കാരങ്ങള്‍ പ്രഖ്യാപിച്ചു. രാഷ്ട്രപതി ഭവനില്‍ നിന്ന് വീഡിയോ കോണ്‍ഫറസിങ് വഴിയാണ് അവാർഡുകൾ പ്രഖ്യാപിച്ചത്.  അവാര്‍ഡ് ജേതാക്കള്‍ പ്രാദേശിക സായി കേന്ദ്രത്തില്‍ നിന്ന് പരിപാടിയില്‍ പങ്കെടുത്തു.…