Tue. Jan 21st, 2025

Author: Anitta Jose

പോപ്പുലർ ഫിനാൻസ് തട്ടിപ്പ്; ഉടമയുടെ രണ്ട് മക്കൾ ദില്ലി എയർപോർട്ടിൽ പിടിയിൽ

പത്തനംതിട്ട: സാമ്പത്തിക തട്ടിപ്പ് നടത്തി മുങ്ങിയ പോപ്പുലർ ഫിനാൻസ്  ഉടമ റോയി ഡാനിയേലിന്റെ രണ്ട് മക്കൾ  വിദേശത്തേക്ക് കടക്കാൻ ശ്രമിക്കുന്നതിനിടയിൽ പിടിയിൽ. റിനു മറിയം തോമസ്, റിയ ആൻ തോമസ്…

സ്ഥലംമാറ്റ പട്ടിക തിരുത്തിയ ഡിജിപിയ്ക്ക് താക്കീത് നൽകി ആഭ്യന്തര വകുപ്പ്

തിരുവനന്തപുരം: അസിസ്റ്റന്‍റ് കമാൻഡർമാരുടെ സ്ഥലംമാറ്റപട്ടിക തിരുത്തിയ ഡിജിപിക്ക് എതിരെ സംസ്ഥാനസർക്കാർ. സ്ഥലം മാറ്റപ്പെട്ടവരിൽ അഞ്ച് പേരെ അവരുടെ സൗകര്യം അനുസരിച്ച് ഡിജിപി ലോക്നാഥ് ബെഹ്‌റ മാറ്റി നിയമിച്ചിരുന്നു. ഈ ഉത്തരവ്…

സെപ്റ്റംബർ 30നകം എല്ലാ സർവകലാശാലകളും അവസാനവർഷ പരീക്ഷകൾ പൂർത്തിയാക്കണം: സുപ്രീം കോടതി

ഡൽഹി: സെപ്റ്റംബർ 30-നകം യുജിസി ഉത്തരവ് അനുസരിച്ച് എല്ലാ സർവകലാശാലകളും അവസാനവർഷപരീക്ഷകൾ പൂർത്തിയാക്കണമെന്ന് സുപ്രീം കോടതി. സംസ്ഥാനങ്ങൾക്ക് യുജിസി ഉത്തരവ് മറികടന്ന് വിദ്യാർത്ഥികളെ പാസ്സാക്കാനാകില്ലെന്ന് സുപ്രീം കോടതി പറഞ്ഞു. പരീക്ഷ മാറ്റിവയ്ക്കണമെങ്കിൽ…

ആരോഗ്യ ഐഡി കാർഡിന്റെ മറവിൽ കേന്ദ്രം ശേഖരിക്കാൻ ഒരുങ്ങുന്നത് ജാതി മുതൽ രാഷ്ട്രീയ, ലൈംഗിക താൽപര്യങ്ങൾ വരെ

ഡൽഹി: ഇക്കഴിഞ്ഞ ഓഗസ്റ്റ് പതിനഞ്ചിന് ചെങ്കോട്ടയിൽ നടന്ന സ്വാതന്ത്ര്യ ദിനാഘോഷത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി നടത്തിയ ഏറ്റവും സുപ്രധാനമായ പ്രഖ്യാപനമായിരുന്നു രാജ്യത്തെ എല്ലാ പൗരൻമാർക്കും ആരോഗ്യ ഐഡി കാർഡ്…

നേതൃമാറ്റം; കത്തെഴുതിയ നേതാക്കന്മാർക്ക് പണി കൊടുത്ത് സോണിയ ഗാന്ധി

ഡൽഹി: കോൺഗ്രസ്സ് പാർട്ടിയ്ക്ക് ശക്തമായ നേതൃത്വമില്ലെന്ന് വിമർശിച്ചുകൊണ്ട് കത്തെഴുതിയ നേതാക്കളെ ഒതുക്കി അധ്യക്ഷ സോണിയാഗാന്ധി. രാജ്യസഭയിലും, ലോക്സഭയിലും അഴിച്ചുപണികൾ നടത്തിയിരിക്കുകയാണ് സോണിയ ഗാന്ധി. രാജ്യസഭയിൽ ചീഫ് വിപ്പായി ജയ്‌റാം രമേഷിനെയും…

ഇന്ന് മുതൽ പൊതുഗതാഗതത്തിന് അടക്കം ഓണക്കാല ഇളവുകൾ; കണ്ടെയ്‌ൻമെൻറ് സോണുകൾക്ക് ബാധകമല്ല

തിരുവനന്തപുരം: ഓണക്കാലത്ത് സർക്കാർ അനുവദിച്ച കൊവിഡ് നിയന്ത്രണ ഇളവുകൾ ഇന്ന് മുതൽ പ്രാബല്യത്തിൽ വരും. ഇന്ന് മുതൽ സെപ്റ്റംബർ 2 വരെ രാവിലെ 6 മണി മുതൽ രാത്രി…

ഇന്ന് 2406 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു

തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 2406 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍. തിരുവനന്തപുരം ജില്ലയില്‍ നിന്നുള്ള 352 പേര്‍ക്കും, കോഴിക്കോട് ജില്ലയില്‍ നിന്നുള്ള 238 പേര്‍ക്കും,…

പോപ്പുലർ ഫിനാൻസ് പൂട്ടി ഉടമ മുങ്ങി; നിക്ഷേപകർക്ക് നഷ്ടം 2000 കോടി

പത്തനംതിട്ട: വകയാര്‍ ആസ്ഥാനമായ പോപ്പുലര്‍ ഫിനാന്‍സ് അടച്ച് പൂട്ടി ഉടമയും കുടംബവും  മുങ്ങി. ഏകദേശം 2000 കോടിയോളം രൂപയാണ് നിക്ഷേപകർക്ക് നഷ്ടമായത്. പരാതികള്‍ കൂടിയതോടെ പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ചിട്ടുണ്ടെങ്കിലും …

സ്വർണ്ണക്കടത്ത്; അനിൽ നമ്പ്യാരെ കസ്റ്റംസ് വീണ്ടും ചോദ്യം ചെയ്യും

തിരുവനന്തപുരം: തിരുവനന്തപുരം സ്വര്‍ണക്കടത്ത് കേസില്‍ ജനം ടിവി കോഓര്‍ഡിനേറ്റിങ് എഡിറ്റര്‍ അനില്‍ നമ്പ്യാരെ കസ്റ്റംസ് ചോദ്യം ചെയ്ത് വിട്ടയച്ചു. അഞ്ചര മണിക്കൂറാണ് അനില്‍ നമ്പ്യാരെ ചോദ്യം ചെയ്തത്.…

ലൈഫ് പദ്ധതി; വിദേശസഹായം സ്വീകരിക്കാന്‍ അനുമതി നല്‍കിയിട്ടില്ലെന്ന് വിദേശകാര്യ മന്ത്രാലയം

തിരുവനന്തപുരം: ലൈഫ് പദ്ധതിക്കായി വിദേശസഹായം സ്വീകരിക്കാന്‍ അനുമതി നല്‍കിയിട്ടില്ലെന്ന് വിദേശകാര്യ മന്ത്രാലയം. കേന്ദ്ര വിദേശകാര്യ മന്ത്രാലയം ഇക്കാര്യം പാര്‍ലമെന്റ് സമിതിയെ അറിയിച്ചു. രണ്ട് ദിവസമായി നടക്കുന്ന വിദേശകാര്യ…