Sun. May 25th, 2025

Author: Shilpa Indhu

വോക്ക് മലയാളത്തില്‍ ഡിജിറ്റല്‍ ജേണലിസ്റ്റ്. കേരള മീഡിയ അക്കാദമിയില്‍ നിന്നും ടെലിവിഷന്‍ ജേണലിസത്തില്‍ പിജി ഡിപ്ലോമ. റെഡ്‌സ്‌പോട്ട് ന്യൂസ്, പ്രസ് ഫോര്‍ ന്യൂസ്, രാജ് ന്യൂസ് മലയാളം എന്നിവിടങ്ങളില്‍ പ്രവര്‍ത്തന പരിചയം

തൃശൂര്‍ പൂരത്തിന് കൊടിയേറി; പൂരം ഈ മാസം 30 ന്

തൃശൂര്‍: തൃശൂര്‍ പൂരത്തിന് കൊടിയേറി. തിരുവമ്പാടി ക്ഷേത്രത്തില്‍ രാവിലെ 10.30 നും 11.30 നും മദ്ധ്യേയായിരുന്നു കൊടിയേറ്റം. പൂജിച്ച കൊടിക്കൂറ കൊടിമരത്തില്‍ ചാര്‍ത്തി, ദേശക്കാര്‍ ഉപചാരപൂര്‍വം കൊടിമരം…

രാജ്യത്തെ കാലാവസ്ഥാ ദുരന്തങ്ങള്‍; 2022 ല്‍ ജീവന്‍ നഷ്ടമായത് 1600 പേര്‍ക്ക്

ഡല്‍ഹി: രാജ്യത്ത് കാലാവസ്ഥ ദുരന്തങ്ങള്‍ മൂലം 2022ല്‍ 1600 പേര്‍ക്ക് ജീവന്‍ നഷ്ടമായെന്ന്‌ലാക കാലാവസ്ഥ സംഘടന. ഇടിമിന്നലില്‍ 900 മരണവും പ്രളയത്തിലും മണ്ണിടിച്ചിലിലുമായി 700 മരണങ്ങളും റിപ്പോര്‍ട്ട്…

ഉഷ്ണതരംഗം: യൂറോപ്പില്‍ 2022 ല്‍ മരിച്ചത് 15,700 പേരെന്ന് യുഎന്‍ കാലാവസ്ഥ സംഘടന

ഉഷ്ണതരംഗത്തില്‍ കഴിഞ്ഞവര്‍ഷം യൂറോപ്പില്‍ മരിച്ചത് 15,700 പേരെന്ന് യുഎന്‍ കാലാവസ്ഥ സംഘടനയുടെ റിപ്പോര്‍ട്ട്. ലോകമെങ്ങും മനുഷ്യരെയും മറ്റു ജീവജാലങ്ങളെയും ഉഷ്ണതരംഗം വലിയ തോതില്‍ ബാധിച്ചു വരികയാണെന്നും റിപ്പോര്‍ട്ടില്‍…

ഇന്ത്യന്‍ ബഹിരാകാശ നയം പുറത്തിറക്കി കേന്ദ്ര സര്‍ക്കാര്‍

ഡല്‍ഹി: ഇന്ത്യന്‍ ബഹിരാകാശ നയം പുറത്തിറക്കി കേന്ദ്ര സര്‍ക്കാര്‍. ബഹിരാകാശ മേഖല സ്വകാര്യ സ്ഥാപനങ്ങള്‍ക്കായി തുറന്നുകൊടുത്ത് മൂന്ന് വര്‍ഷത്തിന് ശേഷമാണ് ബഹിരാകാശ നയം പുറത്തിറക്കിയത്. ബഹിരാകാശ മേഖലയിലെ…

വന്ദേ ഭാരത് എക്‌സ്പ്രസിന്റെ സമയക്രമം പ്രഖ്യാപിച്ചു; തിരൂരില്‍ സ്റ്റോപ്പില്ല

തിരുവനന്തപുരം: വന്ദേ ഭാരത് എക്‌സ്പ്രസിന്റെ സമയക്രമത്തിലും സ്റ്റോപ്പുകളുടെ കാര്യത്തിലും അന്തിമ തീരുമാനമായി. തിരുവനന്തപുരത്ത് നിന്ന് 5.20 ന് പുറപ്പെടുന്ന ട്രെയിന് ഷൊര്‍ണൂരിലും സ്റ്റോപ്പ് അനുവദിച്ചു. അതേസമയം, ചെങ്ങന്നൂരിലും…

വര്‍ഗീയ കലാപം, വിദ്വേഷ പ്രസംഗം, ക്രിമിനല്‍ കേസുകള്‍ കൂട്ടത്തോടെ പിന്‍വലിച്ച് കര്‍ണാടക ബിജെപി സര്‍ക്കാര്‍

ബെംഗളൂരു: ക്രിമിനല്‍ കേസുകള്‍ കൂട്ടത്തോടെ പിന്‍വലിച്ച് കര്‍ണാടകയിലെ ബിജെപി സര്‍ക്കാര്‍. വര്‍ഗീയ കലാപങ്ങളും വിദ്വേഷ പ്രസംഗങ്ങളുമായി ബന്ധപ്പെട്ടത് ഉള്‍പ്പെടെയുള്ള കേസുകളാണ് പിന്‍വലിച്ചത്. നാല് വര്‍ഷത്തിനിടെ 385 ക്രിമിനല്‍…

പ്രധാനമന്ത്രിയുടെ സന്ദര്‍ശനം; സുരക്ഷാ സ്‌കീം ചോര്‍ന്നത് മുഖ്യമന്ത്രി വിശദീകരിക്കണമെന്ന് വി മുരളീധരന്‍

കൊച്ചി: കേരള സന്ദര്‍ശനത്തിനെത്തുന്ന പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സുരക്ഷയെ സംബന്ധിച്ച് വിവാദം ശക്തമാകുന്നു. സന്ദര്‍ശനത്തിനിടെ സ്ഫോടനമുണ്ടാകുമെന്ന ഭീഷണിക്കത്താണ് ആദ്യം പുറത്തുവന്നത്. കത്തുമായി ബന്ധപ്പെട്ട് പോലീസ് അന്വേഷണം ആരംഭിച്ചിരുന്നു. ഇതിന്…

വാട്ടര്‍ മെട്രോയുടെ യാത്രാനിരക്കുകള്‍ പ്രഖ്യാപിച്ചു; കുറഞ്ഞ നിരക്ക് 20 രൂപ

കൊച്ചി: വാട്ടര്‍ മെട്രോ യാത്രാനിരക്കുകള്‍ പ്രഖ്യാപിച്ച് കെഎംആര്‍എല്‍. കുറഞ്ഞ യാത്ര നിരക്ക് 20 രൂപയാണ്. പരമാവധി ടിക്കറ്റ് നിരക്ക് 40 രൂപ. രാവിലെ ഏഴ് മുതല്‍ വൈകീട്ട്…

പ്രധാനമന്ത്രിയുടെ കേരള സന്ദര്‍ശനം; കനത്ത സുരക്ഷ ഒരുക്കുമെന്ന് കൊച്ചി കമ്മീഷണര്‍

കൊച്ചി: കേരളാ സന്ദര്‍ശനത്തിനെത്തുന്ന പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് ശക്തമായ സുരക്ഷയൊരുക്കിയതായി കൊച്ചി കമ്മിഷണര്‍. പഴുതടച്ച സുരക്ഷാക്രമീകരണങ്ങള്‍ ഒരുക്കുമെന്നും ഇതിന്റെ ഭാഗമായി രണ്ടായിരത്തില്‍ അധികം പൊലീസുകാരെ വിന്യസിക്കുമെന്നും കമ്മിഷണര്‍ അറിയിച്ചു.…

കൊവിഡ് കേസുകളില്‍ വീണ്ടും വര്‍ധനവ്; 12000 കടന്ന് പ്രതിദിന കണക്ക്

ഡല്‍ഹി: രാജ്യത്ത് കൊവിഡ് രോഗികളുടെ എണ്ണത്തില്‍ വീണ്ടും വര്‍ധനവ്. കഴിഞ്ഞ 24 മണിക്കൂറിനിടെ 12,193 പേര്‍ക്കാണ് പുതുതായി രോഗം സ്ഥിരീകരിച്ചത്. ഇതോടെ സജീവ കേസുകളുടെ എണ്ണം 67,…