Sat. Jan 18th, 2025

Author: Lekshmi Priya

ടിപിയുടെ ഫോണ്‍ നമ്പര്‍ ഇനി കെ കെ രമ എംഎല്‍എയുടെ ഔദ്യോഗിക നമ്പർ

വടകര: കൊല്ലപ്പെട്ട ആര്‍ എം പി നേതാവ് ടിപി ചന്ദ്രശേഖരന്‍ ഉപയോഗിച്ചിരുന്ന മൊബൈല്‍ നമ്പര്‍ ഇനി വടകര എംഎല്‍എയുടെ ഔഗ്യോഗിക നമ്പര്‍. ടിപി മുമ്പ് ഉപയോഗിച്ചിരുന്ന +919447933040…

റോഡ് നിർമ്മാണത്തിലെ അശാസ്‌ത്രീയത ആശങ്ക വിതയ്‌ക്കുന്നു

ശ്രീകണ്ഠപുരം: വർഷങ്ങളുടെ കാത്തിരിപ്പിനൊടുവിൽ വികസനത്തിൻറെ വെളിച്ചം കടന്നുവന്ന പ്രദേശത്ത് കരാറുകാരുടെ മെല്ലെപ്പോക്കിലും അശാസ്ത്രീയ നിർമാണത്തിലും നാട്‌ ആശങ്കയിൽ. അവഗണനയുടെ ലിസ്റ്റിൽനിന്ന്‌ കിഫ്ബിയിലൂടെ പുതിയവഴി തെളിഞ്ഞുവന്ന കണിയാർവയൽ -ഉളിക്കൽ…

അപകടങ്ങൾക്ക് കാരണമായി എൻ എച് ബൈപാസിലെ മരണക്കുഴികൾ

രാമനാട്ടുകര: കോഴിക്കോട്–രാമനാട്ടുകര ദേശീയപാത ബൈപാസിലെ കുഴികൾ വാഹനാപകടങ്ങൾക്ക് കാരണമാകുന്നു. അഴിഞ്ഞിലം മുതൽ നിസരിവരെ നിരവധി സ്ഥലങ്ങളിൽ വലുതും ചെറുതുമായ കുഴികളുണ്ട്‌.നിരവധി മരണക്കുഴികൾ മേൽപ്പാലത്തിലേക്ക് കയറുന്നിടത്തും ഇരുഭാഗങ്ങളിലെയും സർവീസ്…

ജില്ലയിലെ ടൂറിസം മേഖലകളില്‍ സമ്പൂര്‍ണ വാക്‌സിനേഷൻ

കൽപ്പറ്റ: ജില്ലയിലെ ടൂറിസം മേഖലകളെ പൂർണമായി കോവിഡ് വാക്‌സിനേഷൻ ചെയ്യിക്കാൻ തീരുമാനം. ടൂറിസം മന്ത്രി പി എ മുഹമ്മദ് റിയാസ്, ആരോഗ്യ മന്ത്രി വീണാ ജോർജ്‌ എന്നിവരുടെ…

യുപി സ്വദേശി എടിഎം തട്ടിപ്പ് കേസിൽ അറസ്റ്റിൽ

വടകര: എടിഎം വഴി പണം തട്ടിയ സംഭവത്തിൽ ഒരു പ്രതിയെ കൂടി വടകര പൊലീസ് അറസ്റ്റ് ചെയ്തു. കേസിലെ രണ്ടാം പ്രതി ഉത്തർ പ്രദേശ് മീററ്റ് ജില്ലയിലെ…

മുട്ടിൽ മരം മുറിക്കേസിൽ ചെക്പോസ്റ്റ് ഡ്യൂട്ടിയിലുണ്ടായിരുന്നവർക്ക് സസ്പെൻഷൻ

വയനാട്: മുട്ടിൽ മരം മുറി കേസിൽ രണ്ട് ഉദ്യോഗസ്ഥർക്ക് സസ്പെൻഷൻ. മുട്ടിലിൽ നിന്ന് മുറിച്ച മരം കടത്തി വിട്ട ചെക്ക് പോസ്റ്റ് ജീവനക്കാർക്കാണ് സസ്പെൻഷൻ നൽകിയത്. വയനാട്…

ആത്മഹത്യ ചെയ്ത പെൺകുട്ടികളുടെ വീടുകൾ മനുഷ്യാവകാശ കമ്മീഷന്‍ അംഗം സന്ദർശിച്ചു

പുൽപ്പള്ളി: കഴിഞ്ഞ രണ്ട് മാസത്തിനുള്ളിൽ കൗമാരക്കാരായ മൂന്ന് പെൺകുട്ടികൾ ആത്മഹത്യ ചെയ്തതിനെത്തുടർന്ന് പ്രശ്നങ്ങൾ പഠിക്കാനും പരിഹാര മാർഗങ്ങൾ ബന്ധപ്പെട്ട അധികൃതർക്ക് നൽകാനുമായി സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ ജുഡീഷ്യൽ…

ലോക നിലവാരമുള്ള തൊഴില്‍ പരിശീലന സ്ഥാപനം തളിപ്പറമ്പില്‍

തളിപ്പറമ്പ്:   കിലയ്ക്ക് കീഴിൽ ലോക നിലവാരമുള്ള സാങ്കേതിക വിദ്യ ഉപയോഗിച്ചുള്ള തൊഴിൽ പരിശീലന സ്ഥാപനം തളിപ്പറമ്പിൽ ആരംഭിക്കുമെന്ന്‌ മന്ത്രി എം വി ഗോവിന്ദൻ പറഞ്ഞു. സർക്കാരിൻ്റെ…

ഓഫീസുകള്‍ക്ക്‌ മുന്നിൽ ‘അവളോടൊപ്പം’ ജാഗ്രതാസദസ്സുകൾ

മലപ്പുറം: സ്ത്രീകൾക്കെതിരായി വർദ്ധിച്ചുവരുന്ന അതിക്രമങ്ങൾക്കെതിരെ കേരള എൻജിഒ യൂണിയൻ നേതൃത്വത്തിൽ ഓഫീസുകൾക്ക്‌ മുമ്പിൽ “അവളോടൊപ്പം” ജാഗ്രതാ സദസ്സുകൾ സംഘടിപ്പിച്ചു. മലപ്പുറം പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടറുടെ ഓഫീസിന്‌ മുമ്പിലെ…