Sun. Jan 19th, 2025

Author: Lekshmi Priya

അഗ്നിരക്ഷാസേനക്ക് ഇനി നൂതന ഫോം ടെണ്ടറും

മലപ്പുറം: അഗ്നിരക്ഷാ നിലയത്തിന്റെ മുഖഛായ മാറ്റിക്കൊണ്ട് അത്യാധുനിക രീതിയിലുള്ള ഫോം ടെൻഡറും ബൊലേറോയും മലപ്പുറം അഗ്നിരക്ഷാ നിലയത്തിൽ എത്തി.ശനിയാഴ്ച രാവിലെ 11മണിക്ക് ഫയർ സ്റ്റേഷൻ പരിസരത്തു വെച്ച്…

കൊവിഡ് മൂന്നാം തരംഗം; ഓക്സിജൻ ഉറപ്പു വരുത്താൻ പദ്ധതി

കണ്ണൂർ: കൊവിഡ് ചികിത്സയിൽ ഓക്സിജൻ ഉറപ്പുവരുത്താനുള്ള പദ്ധതികളുമായി ജില്ല അതിവേഗം മുന്നോട്ടുപോവുകയാണ്‌. ഒക്ടോബർ മാസത്തിൽ പ്രതീക്ഷിക്കുന്ന മൂന്നാം തരംഗത്തെ ഓക്സിജൻ ക്ഷാമമില്ലാതെ നേരിടാനുള്ള സജ്ജീകരണങ്ങളാണ് ഒരുങ്ങുന്നത്. ഓക്സിജൻ…

ട്രോളിങ് നിരോധനം അവസാനിച്ചു ; പ്രതീക്ഷയോടെ ഹാർബറുകൾ

കോഴിക്കോട്: അമ്പത്തിരണ്ട് ദിവസം നീണ്ട് നിന്ന ട്രോളിംഗ് നിരോധനത്തിന് ശേഷം കേരളത്തിലെ ഹാർബറുകൾ സജീവമായി. ശനിയാഴ്ച അർധരാത്രിയോടെയാണ് ട്രോളിംഗ് നിരോധനം അവസാനിച്ചത്. ട്രോളിംഗ് നിരോധനം കഴിഞ്ഞ ഉടനെ…

ഹോട്ടലുകൾ കേന്ദ്രീകരിച്ച് ഓൺലൈൻ തട്ടിപ്പ്

അഞ്ചരക്കണ്ടി: ഹോട്ടലുകൾ കേന്ദ്രീകരിച്ച് ഓൺലൈൻ തട്ടിപ്പു നടത്തുന്ന അജ്ഞാതസംഘം കൂടുതൽ സ്ഥലങ്ങളിൽ തട്ടിപ്പിനു ശ്രമം നടത്തിയതായി പൊലീസിനു വിവരം ലഭിച്ചു. കിണവക്കൽ, ചാലോട് എന്നിവിടങ്ങളിൽ സംഘം നടത്തിയ…

ഓൺലൈൻ ക്ലാസുകളിൽ നുഴഞ്ഞുകയറ്റം; പൊറുതിമുട്ടി അദ്ധ്യാപകരും വിദ്യാർത്ഥികളും

നാ​ദാ​പു​രം: അ​ധ്യാ​പ​ക​രു​ടെ ഓ​ൺ​ലൈ​ൻ ക്ലാ​സു​ക​ളി​ലേ​ക്ക് നു​ഴ​ഞ്ഞു​ക​യ​റു​ന്ന സം​ഘം സ​ജീ​വ​മാ​യ​താ​യി പ​രാ​തി. കൊ​വി​ഡി​നെ തു​ട​ർ​ന്ന് വി​ദ്യാ​ല​യ​ങ്ങ​ൾ അ​ട​ഞ്ഞ​തോ​ടെ സം​സ്ഥാ​ന​ത്തെ സ്കൂ​ൾ പ​ഠ​നം ഇ​പ്പോ​ൾ ഓ​ൺ​ലൈ​ൻ വ​ഴി​യാ​ണ്. ഡി​ജി​റ്റ​ൽ പ്ലാ​റ്റ്…

മലാങ്കടപ്പിൽ ടൂറിസം വില്ലേജ്‌ ഒരുങ്ങുന്നു

എരിഞ്ഞിപ്പുഴ: മലയോരത്തിന്റെ പ്രകൃതി വശ്യതയും കാസർകോടൻ ഗ്രാമങ്ങളുടെ സൗന്ദര്യവും സംസ്കാരവും ചേർത്ത് ബേഡകം പഞ്ചായത്തിലെ മലാങ്കടപ്പിൽ ടൂറിസം വില്ലേജ് ഒരുങ്ങുന്നു. കാടകം ചന്ദ്രഗിരി ഇക്കോ ടൂറിസം വികസന…

കേരള അതിർത്തികളിൽ പരിശോധന കർശനമാക്കി കർണ്ണാടക

കാസർഗോഡ്: കേരളാ അതിർത്തികളിൽ പരിശോധന കർശനമാക്കി കർണാടക . 72 മണിക്കൂറിനുള്ളിൽ എടുത്ത ആർ ടി പി സി ആർ നെഗറ്റീവ് സർട്ടിഫിക്കറ്റ് ഉള്ളവരെ മാത്രമാണ് അതിർത്തി…

കടകൾ തുറന്ന് പ്രവർത്തിക്കണമെന്ന് വ്യാപാരി ഏകോപന സമിതി

കോഴിക്കോട്: കടകള്‍ തുറന്ന് പ്രവര്‍ത്തിക്കാനുള്ള തീരുമാനത്തില്‍ നിന്ന് പിറകോട്ടില്ലെന്ന് വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന പ്രസിഡന്‍റ് ടി നസറുദ്ദീൻ. ഈ മാസം ഒമ്പതാം തിയതി മുതൽ…

കൊവിഡ് പ്രതിരോധ ഗുളികകൾ പുഴയിൽ തള്ളിയ നിലയിൽ

നീലേശ്വരം: കൊവിഡ് രോഗത്തെ കുറിച്ചുള്ള നോട്ടീസും പ്രതിരോധ ഗുളികകളുമടക്കമുള്ള മാലിന്യക്കെട്ടുകൾ അരയാക്കടവ് പാലത്തിൽ നിന്ന് തേജസ്വിനി പുഴയിലേക്ക് വലിച്ചെറിഞ്ഞ നിലയിൽ. ശനിയാഴ്ച വൈകീട്ട്​ നാലിനും 4.20നും ഇടയിലാണ്…

പ്രളയകാലത്ത് വിതരണം ചെയ്യാൻ എത്തിച്ച അരി പുഴുവരിച്ചു

മുക്കം: ഇതരസംസ്ഥാന തൊഴിലാളികൾക്ക് 2018ലെ പ്രളയകാലത്ത് വിതരണം ചെയ്യാൻ എത്തിച്ച നൂറിലേറെ ചാക്ക് അരിയിൽ മൂന്നിലൊന്നും വിതരണം ചെയ്യാതെ ഉപയോഗശൂന്യമായതോടെ കുഴിച്ചൂമൂടി. കാരശ്ശേരി പഞ്ചായത്തിലെ കറുത്തപറമ്പ് സാംസ്കാരിക…