അവിവാഹിതര്‍ ഫ്‌ളാറ്റ് ഒഴിയണം, എതിര്‍ലിംഗക്കാരെ പ്രവേശിപ്പിക്കരുത്; വാടകക്കാര്‍ക്ക് വിചിത്ര നിര്‍ദേശം
തിരുവനന്തപുരം പട്ടത്തെ ഹീര ട്വിന്‍സ് ഓണേഴ്സ് അസോസിയേഷന്‍ വാടകയ്ക്ക് താമസിക്കുന്ന ബാച്ചിലേഴ്സിന് നല്‍കിയ നോട്ടീസ് വിവാദമാകുന്നു. കെട്ടിടം കുടുംബങ്ങള്‍ക്ക് മാത്രമുള്ളതാനെന്നും രണ്ട് മാസത്തിനുള്ളില്‍ അവിവാഹിതര്‍ ഫ്‌ളാറ്റ്…