Wed. Nov 20th, 2024

Author: Firdousy E R

വോക്ക് മലയാളത്തില്‍ ഡിജിറ്റല്‍ ജേര്‍ണലിസ്റ്റ് ട്രെയ്‌നി. ജീവന്‍ ടി വിയില്‍ പ്രവര്‍ത്തന പരിചയം.

‘ലെറ്റ്സ് ഗെറ്റ് മാരീഡി’ന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത്

ധോണി എന്റർടൈന്മെന്റ്സിന്റെ ബാനറിൽ എംഎസ് ധോണിയും സാക്ഷിയും ചേർന്ന് നിർമിക്കുന്ന ആദ്യ ചിത്രം ‘ലെറ്റ്സ് ഗെറ്റ് മാരീഡി’ന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത്. ധോണി തന്നെയാണ് തന്റെ…

ബാലസാഹിത്യകാരന്‍ കെ വി രാമനാഥന്‍ അന്തരിച്ചു

പ്രമുഖ ബാലസാഹിത്യകാരന്‍ കെ വി രാമനാഥന്‍ അന്തരിച്ചു. 91 വയസ്സായിരുന്നു. തൃശ്ശൂരിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ബാലസാഹിത്യരംഗത്തെ സമഗ്ര സംഭാവനയ്ക്കുള്ള 2014 ലെ കേന്ദ്ര സാഹിത്യ അക്കാദമി…

രാഹുൽ ഗാന്ധി ഇന്ന് വയനാട്ടിലെത്തും

എംപി സ്ഥാനത്ത് നിന്ന് അയോഗ്യനക്കപ്പെട്ട ശേഷം ആദ്യമായി രാഹുൽ ഗാന്ധി ഇന്ന് വയനാട്ടിലെത്തും. എഐസിസി ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധിയും രാഹുലിനൊപ്പം വയനാട്ടിലെത്തും. വൈകിട്ട് 3 മണിയോടെ…

കെഎസ്ആർടിസി പെൻഷൻ വിതരണം: ഹൈക്കോടതിയുടെ മുന്നറിയിപ്പ്

കെഎസ്ആർടിസി പെൻഷൻ വിതരണത്തിലുണ്ടായ വീഴ്ചയിൽ മുന്നറിയിപ്പുമായി ഹൈക്കോടതി. പെൻഷൻ ലഭിക്കാത്തവർക്ക് വ്യാഴാഴ്ച്ചക്കകം പെൻഷൻ നൽകണമെന്ന് കോടതി നിർദേശിച്ചു. അല്ലാത്തപക്ഷം, ചീഫ് സെക്രട്ടറിയും, ഗതാഗത സെക്രട്ടറിയും നേരിട്ട് കോടതിയിൽ ഹാജരായി…

വിഴിഞ്ഞം തുറമുഖത്തിന് പുതിയ പേര്

വിഴിഞ്ഞം തുറമുഖത്തിന് ‘വിഴിഞ്ഞം ഇന്‍റര്‍നാഷണല്‍ സീ പോര്‍ട് ‘ എന്ന് പേര് നല്കി. സര്‍ക്കാര്‍–അദാനി ഗ്രൂപ്പ് ചര്‍ച്ചയെ തുടര്‍ന്നാണ് തീരുമാനം. തുറമുഖത്തിനായി ഉടൻ ലോഗോ തയ്യാറാക്കും. ജനുവരിയിൽ…

ആഘോഷങ്ങളിൽ ബിയർ നിരോധിച്ച് ഹിമാചല്‍പ്രദേശിലെ കീലോംഗ് പഞ്ചായത്ത്

വിവാഹ ചടങ്ങുകളിലും ആഘോഷങ്ങളിലും ബിയർ നല്കുന്നത് നിരോധിച്ച് ഹിമാചല്‍പ്രദേശിലെ കീലോംഗ് പഞ്ചായത്ത്. ചടങ്ങുകളിലെ ആവശ്യമില്ലാത്ത ചെലവ് തടയാൻ കല്യാണങ്ങളിലും മറ്റ് ആഘോഷങ്ങളിലും ബിയർ വിളമ്പുന്നത് നിർത്താൻ ഇന്നലെ…

യാത്രക്കാരൻ ജീവനക്കാരോട് മോശമായി പെരുമാറി: ലണ്ടനിലേക്ക് പുറപ്പെട്ട വിമാനം ഡൽഹിയിൽ തിരിച്ചിറക്കി

ജീവനക്കാരോട് യാത്രക്കാരൻ മോശമായി പെരുമാറിയതിനെ തുടർന്ന് ഡൽഹി ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്ന് ലണ്ടനിലേക്ക് പറന്ന എയർ ഇന്ത്യ വിമാനം തിരിച്ചിറക്കി. വിമാന ജീവനക്കാരോട് യാത്രക്കാരൻ ദേഷ്യപ്പെടുകയും…

ഉത്തരാഖണ്ഡിൽ ജയിൽ തടവുകാർക്കിടയിൽ എച്ച്ഐവി ബാധ പടരുന്നു

ഉത്തരാഖണ്ഡിലെ ഹൽദ്വാനി ജയിലിൽ 44 തടവുകാർക്ക് എച്ച്ഐവി ബാധ സ്ഥിരീകരിച്ചു. എച്ച്ഐവി പോസിറ്റീവായ തടവുകാരിൽ ഒരു വനിതയും ഉൾപ്പെടുന്നു. തടവുകാരിൽ എച്ച്ഐവി പടരുന്നതിൽ ആശങ്കയുണ്ടെന്ന് ഡോ. പരംജിത്ത്…

രാമ നവമി പതാകയെ ചൊല്ലി തർക്കം: ജംഷഡ്പൂരിൽ നിരോധനാജ്ഞ

ജാർഖണ്ഡിലെ ജംഷഡ്പൂരിൽ രാമ നവമി ആഘോഷങ്ങൾക്ക് പിന്നാലെയുണ്ടായ സംഘർഷത്തെ തുടർന്ന് രാജ്യവ്യാപക ആക്രമണമുണ്ടായി. രാമ നവമി പതാകയെ ചൊല്ലിയാണ് പ്രതിഷേധമുണ്ടായത്. തുടർന്ന് ജംഷഡ്പൂരിൽ നിരോധനാജ്ഞ പ്രഖ്യാപിച്ചു. മൊബൈല്‍…

കോവിഡ് കേസുകളിൽ വീണ്ടും വർധന: രാജ്യത്ത് 5880 പുതിയ രോഗികൾ

രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ കോവിഡ് സ്ഥിരീകരിച്ചത് 5880 പേർക്ക്. ഇതോടെ രാജ്യത്ത് ചികിൽസയിൽ കഴിയുന്നവരുടെ എണ്ണം 35,199 പേരായി. പ്രതിദിന പോസിറ്റിവിറ്റി നിരക്ക് 6.91 ശതമാനമായതായി…