Wed. Nov 20th, 2024

Author: Firdousy E R

വോക്ക് മലയാളത്തില്‍ ഡിജിറ്റല്‍ ജേര്‍ണലിസ്റ്റ് ട്രെയ്‌നി. ജീവന്‍ ടി വിയില്‍ പ്രവര്‍ത്തന പരിചയം.

ലോ ബജറ്റ് സിനിമകൾക്ക് സാമ്പത്തിക സഹായവുമായി തമിഴ്നാട് സർക്കാർ

2015നും 2022നും ഇടയിൽ റിലീസ് ചെയ്ത ലോ ബജറ്റ് സിനിമകളുടെ ലിസ്റ്റ് തയ്യാറാക്കാനൊരുങ്ങി തമിഴ് നാട് സർക്കാർ. കുറഞ്ഞ മുതൽമുടക്കിൽ വരുന്ന മികച്ച ചിത്രങ്ങളെ പ്രോത്സാഹിപ്പിക്കുക എന്ന…

ട്രെയിൻ തീവെപ്പ്: പ്രതിയെ ഇന്ന് തെളിവെടുപ്പിന് കൊണ്ട്പോകും

എലത്തൂർ ട്രെയിൻ തീവെപ്പ് കേസിലെ പ്രതിയായ ഷാറൂഖ് സെയ്ഫിയെ ഇന്ന് തെളിവെടുപ്പിന് കൊണ്ട്പോകും. ആദ്യം ആക്രമണം നടന്ന എലത്തൂരിലും പരിസരത്തും എത്തിച്ച് തെളിവെടുപ്പ് നടത്താനാണ് നീക്കം. ശേഷം…

ഒഡീഷയിൽ ചൂട് കൂടുന്നു: ഏപ്രിൽ 12 മുതൽ അങ്കണവാടികളും സ്‌കൂളുകളും അടച്ചിടാൻ നിർദേശം

ഒഡീഷയിൽ ചൂട് കൂടുന്ന സാഹചര്യത്തിൽ ഏപ്രിൽ 12 മുതൽ 16 വരെ എല്ലാ അങ്കണവാടികളും സ്‌കൂളുകളും അടച്ചിടാൻ മുഖ്യമന്ത്രി നവീൻ പട്‌നായിക് നിർദേശം നൽകി. പൊതുജനങ്ങൾക്ക് കുടിവെള്ള…

എസ് എന്‍ കോളേജ് ഫണ്ട് തട്ടിപ്പ് കേസ്: വെള്ളാപ്പള്ളി പ്രതിയായ ആദ്യ കുറ്റപത്രത്തിൽ വിചാരണ തുടരാമെന്ന് ഹൈക്കോടതി

വെള്ളാപ്പള്ളി നടേശൻ പ്രതിയായ എസ്എന്‍ കോളേജ് കനക ജൂബിലി ഫണ്ട് തട്ടിപ്പ് കേസില്‍ വിചാരണ തുടരാമെന്ന് ഹൈക്കോടതി ഉത്തരവിട്ടു.വെള്ളാപ്പള്ളി പ്രതിയായ ആദ്യ കുറ്റപത്രത്തിൽ വിചാരണ തുടരാമെന്ന് ജസ്റ്റിസ്…

ദുരിതാശ്വാസ നിധി കേസ്: ലോകായുക്ത ഇന്ന് വീണ്ടും പരിഗണിക്കും

 മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധി ദുരുപയോഗം ചെയ്തെന്ന കേസില്‍ പരാതിക്കാരന്‍ നല്‍കിയ റിവ്യൂ ഹര്‍ജി ലോകായുക്ത ഡിവിഷൻ ബെഞ്ച് ഇന്ന് പരിഗണിക്കും. ലോകായുക്ത ജസ്റ്റിസ് സിറിയക് ജോസഫും ഉപലോകായുക്ത…

അരിക്കൊമ്പനെ പറമ്പിക്കുളത്തേക്ക് മാറ്റരുതെന്ന ഹര്‍ജി ഹൈക്കോടതി ഇന്ന് പരിഗണിക്കും

അരിക്കൊമ്പനെ ചി​ന്ന​ക്ക​നാ​ലി​ൽ​നി​ന്ന് പറമ്പിക്കുളത്തേക്ക് മാറ്റണമെന്ന ഉത്തരവിനെതിരായ പുനപരിശോധന ഹര്‍ജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. നെ​ന്മാ​റ എംഎ​ൽഎ കെ ​ബാ​ബുവാണ് ഹർജി നല്കിയത്. പറമ്പിക്കുളം മേ​ഖ​ല​യി​ലു​ള്ള​വ​രു​ടെ അ​ഭി​പ്രാ​യം തേ​ടാ​തെ​യും…

ഭരണകൂടത്തെ വിമർശിച്ചു: രണ്ട് മനുഷ്യാവകാശ പ്രവർത്തകരെ തടവ് ശിക്ഷക്ക് വിധിച്ച് ചൈന

ചൈനയിൽ ഭരണകൂടത്തെ വിമർശിച്ചുവെന്ന് ആരോപിച്ച് രണ്ട് മനുഷ്യാവകാശ പ്രവർത്തകരെ 10 വർഷത്തെ തടവിന് ശിക്ഷിച്ചു. സൂ സിയോങ്, ഡിംഗ് ജിയാക്‌സി എന്നിവരെയാണ് ഭരണകൂടത്തെ അട്ടിമറിക്കാൻ ശ്രമിച്ചുവെന്ന് ആരോപിച്ച്…

റെസ്റ്റോറന്റിൽ സ്ത്രീകളും പുരുഷന്മാരും ഒരുമിച്ചിരിക്കരുതെന്ന ഉത്തരവുമായി താലിബാൻ

അഫ്ഗാനിസ്താനിൽ സ്ത്രീകൾക്ക് മേൽ കൂടുതൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തി താലിബാൻ. റെസ്റ്റോറന്റിൽ സ്ത്രീകളും പുരുഷന്മാരും ഒരുമിച്ചിരിക്കരുതെന്ന് താലിബാൻ ഉത്തരവിട്ടു. ഒരുമിച്ചിരിക്കുന്ന സ്ത്രീകളെയും പരുഷന്മാരെയും നിരീക്ഷിക്കാൻ താലിബാൻ ഓഡിറ്റര്‍മാര്‍ ഉണ്ടാകും.…

‘അയലാൻ’ റിലീസിനൊരുങ്ങുന്നു

ശിവകാർത്തികേയനെ നായകനാക്കി ആർ രവികുമാർ സംവിധാനം ചെയ്യുന്ന ‘അയലാൻ’ റിലീസിന് ഒരുങ്ങുന്നു. പല കാരണങ്ങളാൽ റിലീസ് നീണ്ട ചിത്രം ദീപാവലിക്ക് തിയേറ്ററിൽ എത്തുമെന്നാണ് റിപ്പോർട്ട്. ചിത്രത്തിന്റെ ഷൂട്ടിങ്…

അരിക്കൊമ്പനെ പറമ്പികുളത്തേക്ക് എത്തിക്കുന്നതിൽ പ്രതിഷേധിച്ച് മുതലമടയിൽ ഇന്ന് ഹർത്താൽ

അരിക്കൊമ്പനെ പറമ്പികുളത്തേക്ക് കൊണ്ട് വരുന്നതിനെതിരെ പ്രതിഷേധം ശക്തമാകുന്നു. പ്രതിഷേധത്തെ തുടർന്ന് ഇന്ന് മുതലമട പഞ്ചായത്തിൽ ഹർത്താൽ ആഹ്വാനം ചെയ്തു.  സർവകക്ഷി യോഗ തീരുമാനപ്രകാരമാണ് ഹർത്താൽ. കടകൾ അടച്ചിടും.…