ലൈഫ് മിഷൻ കേസ്: ശിവശങ്കറിന്റെ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി
ലൈഫ് മിഷൻ കോഴക്കേസിൽ ശിവശങ്കറിന് ജാമ്യമില്ല. ജാമ്യം അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് ശിവശങ്കർ സമർപ്പിച്ച ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി. ജാമ്യം അനുവദിക്കരുതെന്ന ഇഡി വാദം കോടതി അംഗീകരിച്ചു. കോഴക്കേസിൽ…