Sun. Dec 22nd, 2024

ബെയ്റൂട്ട്: പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിൻ്റെ സ്വകാര്യ വസതിക്ക് സമീപമുണ്ടായ ഡ്രോണ്‍ ആക്രമണത്തിന് പിന്നാലെ ലെബനനിലും ഗാസയിലും ആക്രമണം ശക്തമാക്കി ഇസ്രായേല്‍.

നെതന്യാഹുവിനെ വധിക്കാന്‍ ശ്രമിച്ചതിന് പ്രതികാരമായി നടത്തിയ വ്യോമാക്രമണത്തില്‍ ഹിസ്ബുള്ളയുടെ ആയുധ കേന്ദ്രങ്ങള്‍ തകര്‍ത്തതായി ഇസ്രായേല്‍ അവകാശപ്പെട്ടു. ബെയ്റൂട്ടിലും ഗാസയിലെ ഹമാസ് ഭീകരകേന്ദ്രത്തിലും നടത്തിയ ആക്രമണത്തിൻ്റെ പ്രതികാരമായിട്ടാണ് നെതന്യാഹുവിന്റെ വസതി ആക്രമിച്ചത്. ആക്രമണ സമയത്ത് ഇസ്രായേല്‍ പ്രധാനമന്ത്രിയും ഭാര്യയും വീട്ടില്‍ ഇല്ലായിരുന്നുവെന്നാണ് റിപ്പോര്‍ട്ട്.